Deeply disturbed to learn about the loss of lives due to a mishap in Tehri Garhwal district of Uttarakhand. I extend my deepest condolences to the bereaved families in this hour of grief. Praying for the speedy recovery of the injured: PM @narendramodi
നിങ്ങൾ കരുതും 'തിരു-ബാങ്ക്-ഊര്' ആണ് ആദ്യമായി ബാങ്ക് ഉണ്ടായ ഉണ്ടായ സ്ഥലമെന്ന്.. തെറ്റി...
ആദ്യം ബാങ്ക് കേട്ട ഊര് ആണ് ബാങ്കൂര്, പിന്നീട് അത് ബാംഗ്ലൂർ ആയി..
കേട്ട ബാങ്ക് 'ഓക്കേ ആണോ' എന്ന് തങ്ങൾ സെയ്ത് മൗലവി ചോദിച്ച സ്ഥലം പിന്നീട് 'ബാങ്കോക്' ആയി.
ആദ്യമായി 'മലം..' അല്ലേൽ അത് വേണ്ട..
അങ്ങനെ ഒരുപാടൊരുപാട് സ്ഥലങ്ങളുണ്ട്..
🚨 These are 6 Minutes of Pure Gold 🏅
Listen till End: Maulana Hasan Ali Rajani, VP-All India Shia Personal Law Board says:
1. Shias across World follow Ayotallah of IRAQ not Iran
2. There is IRAN House in India which is Controlling many Maulvis across India to spread information
3. India is the Best country to Live in for Muslms, First priority Shias should give to India Only .
കാഞ്ഞങ്ങാടിന്റെ വികസന മുരടിപ്പിന് 30 വയസ്സ്!!ഒരു ബസ് സ്റ്റാൻഡിന്റെ കണ്ണീർക്കഥ! 🚌
കാഞ്ഞങ്ങാടിന്റെ വികസന സ്വപ്നങ്ങൾക്ക് എൽ.ഡി.എഫ് (LDF) നൽകിയ ഏറ്റവും വലിയ 'വാഗ്ദാന ലംഘന'ത്തിന്റെ സ്മാരകമായി ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് സമുച്ചയം ഇന്നും നിലകൊള്ളുന്നു. ഇതിനെ കേവലം ഒരു കെട്��ിടമായല്ല, മറിച്ച് ജനകീയ പണം ധൂർത്തടിച്ചതിന്റെയും ഭരണപരമായ അനാസ്ഥയുടെയും നേർചിത്രമായി വേണം കാണാൻ.
📌 ചരിത്രം നമ്മോട് പറയുന്നത്: 1994-ൽ അന്നത്തെ മന്ത്രി സി.ടി. അഹമ്മദലി തറക്കല്ലിട്ട പദ്ധതിയാണിത്. പിന്നീട് 30 വർഷങ്ങൾ കടന്നുപോയി. ഇടയ്ക്കിടെ ചില ഭാഗിക ഉദ്ഘാടനങ്ങൾ നടന്നുവെങ്കി��ും 2019-ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് പൂർണ്ണമായി ഉദ്ഘാടനം ചെയ്തത്. ഒരു ബസ് സ്റ്റാൻഡ് പൂർത്തിയാക്കാൻ കാൽ നൂറ്റാണ്ടിലധികം സമയമെടുത്ത 'അപൂർവ്വ നേട്ടം' നമ്മുടെ ഭരണസമിതിക്ക് സ്വന്തം!
💰 നഷ്ടക്കണക്കുകൾ ഞെട്ടിക്കുന്നത്:
⭕️വരുമാനമില്ലാത്ത കടമുറികൾ: സമുച്ചയത്തിലെ 100-ലധികം കടമുറികൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ഓരോ വർഷവും ശരാശരി 3 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത്, കഴിഞ്ഞ മൂന്ന് വർഷത്��ിനിടെ മാത്രം നഗരസഭയ്ക്ക് നഷ്ടമായത് ഏകദേശം 9 കോടി രൂപയാണ്!
⭕️ജനങ്ങളുടെ പണം വായ്പ തിരിച്ചടവിലേക്ക്: നിർമ്മാണത്തിനായി എടുത്ത 5 കോടി രൂപയുടെ ബാധ്യത ഇപ്പോഴും തുടരുന്നു. ഓരോ മൂന്ന് മാസത്തിലും നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ വീതം തിരിച്ചടവിനായി പോകുന്നു. ജനങ്ങൾക്ക് കിട്ടേണ്ട സേവനത്തിനുള്ള പണമാണ് ഈ അനാസ്ഥ കാരണം വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുന്നത്.
⭕️പിഴവുകൾ നിറഞ്ഞ നയം: കടമുറികളുടെ ഉയർന്ന നിക്ഷേപ തുക ലേലം മുടങ്ങാൻ കാരണമായി. ഭരണസമിതിയുടെ ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ വ്യാപാരികളെ സ്റ്റാൻഡിൽ നിന്ന് അകറ്റി നിർത്തി.
🏗️ വീണ്ടും കോടികൾ ഒഴുക്കുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം 2025-ൽ യാർഡ് കോൺക്രീറ്റ് ചെയ്യാനായി വീണ്ടും 63 ലക്ഷം രൂപ ചിലവഴിച്ചു. പ്ലാനിംഗിലെ അശാസ്ത്രീയത കാരണം ഓര��� വർഷവും പുതിയ നിർമ്മാണങ്ങൾക്കായി പൊതുമുതൽ ചെലവാക്കേണ്ടി വരുന്നു.
ഭരണതുടർച്ചയുടെ അവകാശവാദം മുഴക്കുമ്പോഴും, മൂന്ന് പതിറ്റാണ്ടായിട്ടും കാഞ്ഞങ്ങാടിന്റെ ഹൃദയഭാഗത്തുള്ള ഈ ബസ് സ്റ്റാൻഡ് ഒരു ലാഭകരമായ സ്ഥാപനമാക്കാൻ കഴിയാത്തത് ആരുടെ പരാജയമാണ്? ഇത് ഭരണമികവല്ല, മറിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന ഭരണപരമായ അനാസ്ഥയാണ്!
47 വർഷം ചുവപ്പ് നാടയിൽ കുടുങ്ങികിടന്ന കൊല്ലം ബൈപ്പാസ് മോദി വന്നത���ന് ശേഷം യാഥാർഥ്യമാകുന്നു...
40വർഷം ചുവപ്പ് നാടയിൽ കുടുങ്ങികിടന്ന ആലപ്പുഴ ബൈപ്പാസ് മോദി വന്നതിന് ശേഷം യാഥാർഥ്യമാകുന്നു...
പക്ഷെ പൂർണ്ണമായും കേരള സർക്കാർ ഫണ്ട് ചെയ്ത് കാസറഗോഡ് മെഡിക്കൽ കോളേജ് 13 വർഷമായി പ്രേതലയമായി തുടരുന്നു....വർഷങ്ങളായി LDF ഭരിക്കുന്ന കാഞ്ഞങ്ങാട് നഗര സഭയിലെ പുതിയ ബസ്റ്റാന്റ് ഒരു രൂപ പോലും Revenue generate ചെയ്യാതെ തെരുവ് പട്ടികളുടെ ആവാസ കേന്ദ്രമായി ഇന്നും നില കൊള്ളുന്നു...
കോഴിക്കോട് അങ്ങാടി മുഴുവൻ ഞമ്മന്റെ ആൾക്കാർക്ക് തീറെഴുതി കൊടുക്കുന്ന
കമ്മി/കൊങ്ങി അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം വെളിച്ചത്ത് വന്നു
ഇപ്പോൾ ഇതാ മറ്റൊരു കണ്ണായ സ്ഥലവും ഞമ്മന്റെ ആളിന്, ഒരു അപേക്ഷ കൊടുക്കുമ്പോൾ തന്നെ കോർപ്പറേഷൻ തീറെഴുതിക്കൊടുക്കുകയാണ്😵💫
Annamalai 🔥
No of religious places bulldozed in TN by the DMK govt
Temples – 161
Churches – Unknown
Masjids – Unknown
So there are no churches or masjids built illegally? No. It's just that the DMK is against Hindus