“തനിക്ക് അടുത്ത ജന്മത്തിലും കണ്ണുകൾ വേണ്ട,
മോക്ഷവും വേണ്ട. ഭാരതത്തിൽ ജനിച്ചാൽ മതി, ശ്രേഷ്ഠമായ ബ്രാഹ്മണ കുലത്തിൽ തന്നെ ജനിക്കണം”
കണ്ണു മനസ്സും അന്ധമായി പോയ ഒരു സന്യാസിക്ക് അങ്ങനെ പറയാം, അതിലും വലുത് ഇവിടെ പലരും പറയുന്നു.
പക്ഷേ ആ പറച്ചിലിന് കയ്യടിക്കുന്ന മനുഷ്യനുണ്ടല്ലോ,
അയാൾ ഭരണ ഘടന പദവിയിൽ ഇരിക്കുന്ന ആളാണ്.
സംഘികൾക്കെന്ത് ഭരണഘടന അല്ലേ?
സുരേഷ് ഗോപി മാത്രമല്ല, മോദിയുൾപ്പെയുള്ള സംഘികളെല്ലാം അടുത്ത ജൻമത്തിൽ ഉന്നത കുലത്തിൽ ജനിക്കാൻ ആഗ്രഹിക്കുന്നവരാണ്, ഈ ജന്മത്തിൽ ബ്രാഹ്മണ പാദസേവ ചെയ്താൽ അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനായി ജനിക്കാം എന്ന ആശയിൽ ജീവിക്കുന്ന പരകോടി മനുഷ്യർ!
യഥാർത്ഥത്തിൽ ബ്രാഹ്മണർ അസാധ്യ ബുദ്ധിശാലികളാണ് കേട്ടോ, ആയിരം വർഷം പഴക്കമുള്ള ബ്രാഹ്മണ മേൽക്കോയ്മയെ 2026 ലും അവർ നിലനിർത്തുന്നു. പ്രത്യക്ഷത്തിൽ തന്നെ അപരിഷ്കൃതം എന്ന് തോന്നുന്ന ജാതി വ്യവസ്ഥയെ അതിന്റെ ഇരകളായ മനുഷ്യർ മഹത്തരമായി കൊണ്ട് നടക്കുന്നത് നോക്കൂ.
അടുത്ത പ്രധാനമന്തി ഒരു ബ്രാഹ്മണനായിരിക്കും എന്ന ഒറ്റ പ്രഖ്യാപനം മതിയാകും ബിജെപിക്ക് ജയിക്കാൻ.
മേരാ ഭാരത് മഹാൻ.
"സാരെ ജഹാൻസെ അച്ഛാ" എന്ന ദേശഭക്തിഗാനം രചിച്ചതാരാണ്.. ?
അല്ലാമ മുഹമ്മദ് ഇക്ബാൽ..!!
അതേ, അല്ലാതെ നിന്റെയൊന്നും അച്ഛനല്ല...🤗
അറിയേണ്ടവരെ അറിഞ്ഞു തന്നെ പോകണം തലമുറകൾ 🤗
ചടയമംഗലം ജഡായുപ്പാറ സമരത്തെ കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂ എന്ന് കുമ്മനം വ്യക്തമായി പറയുന്ന വീഡിയോ.
എന്നിട്ടും AI ചിത്രം ഉപയോഗിച്ച് അയാളെ അതിൽ കുമ്മനടിപ്പിക്കാൻ നോക്കുന്ന മണ്ടൻ സംഘികൾ 🤣
അഗ്നിപഥ് പദ്ധതിയിൽ നിശബ്ദമായി മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.
നാല് വർഷത്തേക്ക് മാത്രമായി നിയമിക്കപ്പെടുന്ന യുവ സൈനികരാണ് അഗ്നിവീറുകൾ. നേരത്തെ ഇവരിൽ 25% പേരെ മാത്രമേ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നുള്ളൂ. ബാക്കിയുള്ള 75% പേരെയും നാല് വർഷത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചയക്കാനായിരുന്നു വ്യവസ്ഥ.
എന്നാൽ ഇപ്പോൾ, ആ 75% പേരുടെയും സേവനകാലാവധി സർക്കാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.
എന്തുകൊണ്ടാണിത്? ഏകദേശം 18,300 അഗ്നിവീറുകൾ ഉൾപ്പെടുന്ന ആദ്യ ബാച്ചിന്റെ നാല് വർഷത്തെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കുകയാണ്. അവർക്ക് വാഗ്ദാനം ചെയ്തിരുന്ന ജോലികൾ ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.
വലിയ വാഗ്ദാനങ്ങൾ ഓർമ്മയില്ലേ? കേന്ദ്ര പോലീസ് സേനകൾ, സംസ്ഥാന പോലീസ്, ജയിൽ, വനം, അഗ്നിശമന സേനകൾ എന്നിവയിൽ സംവരണം നൽകുമെന്നായിരുന്നു പ്രഖ്യാപനം.
2022-ൽ കേന്ദ്ര സേനകളിലെ കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിൽ 10% ഇവർക്കായി സംവരണം ചെയ്തു. 2026 ജൂലൈയിൽ ഇത് 50% ആയി ഉയർത്തി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ 10% മുതൽ 20% വരെ സംവരണം പ്രഖ്യാപിച്ചു.
എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും മിക്ക സംസ്ഥാനങ്ങളും ഒഴിവുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതേയുള്ളൂ. ചില പോലീസ് സേനകൾ ഇവരെ നിയമിക്കാൻ തയ്യാറാകുന്നുമില്ല. കടലാസിലെ സംവരണം ഒരിക്കലും ഒരു ജോലിയാകുന്നില്ല.
സംയുക്ത സൈനിക മേധാവി "അനുകൂലമായ പ്രതികരണം" എന്ന് മാത്രമാണ് ഇതിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ ജോലി ക്രമീകരണങ്ങൾ അത്ര എളുപ്പമായിരുന്നില്ലെന്ന് പദ്ധതിയുടെ ഉള്ളിലുള്ളവർ തന്നെ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്.
പിന്നെയുള്ളത് ഈ തീരുമാനത്തിന്റെ സമയമാണ്. 2027-ന്റെ തുടക്കത്തിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തലമുറകളായി സൈന്യത്തിലേക്ക് മക്കളെ അയക്കുന്ന കുടുംബങ്ങളുള്ള സംസ്ഥാനങ്ങളാണിവ. അവിടെയുണ്ടായിരുന്ന പ്രതിഷേധം ഒട്ടും ചെറുതായിരുന്നില്ല.
അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. അത് രണ്ട് വർഷത്തേക്ക് കൂടി നീട്ടിവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
മൂന്ന് ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. ഭാവിയിലെ ബാച്ചുകൾക്കും ഈ കാലാവധി നീട്ടിക്കിട്ടുമോ? ഇത് നിരസിക്കുന്നവർക്ക് എന്ത് സംഭവിക്കും? ഈ നീട്ടിക്കിട്ടിയ കാലാവധി സ്വീകരിക്കുകയും, എന്നാൽ ആറ് വർഷത്തിന് ശേഷവും സ്ഥിരനിയമനം ലഭിക്കാതെ വരികയും ചെയ്യുന്നവരുടെ അവസ്ഥ എന്താകും?
യൂണിഫോം അണിഞ്ഞ യുവാക്കൾക്ക് പോലും ഒരു ജോലി ലഭിക്കുന്നില്ലെങ്കിൽ, ഇന്ത്യയിലെ ബാക്കിയുള്ള യുവജനങ്ങൾക്ക് എന്ത് പ്രതീക്ഷയാണുള്ളത്?
സുരക്ഷിതമായ ഒരു സൈനിക ജീവിതത്തെ വെറുമൊരു നാല് വർഷത്തെ കരാർ ജോലിയാക്കി അഗ്നിപഥ് മാറ്റി. സ്വന്തം സൈനികരോട് ഇങ്ങനെ ചെയ്യുന്ന ഒരു സർക്കാരിന് അവരോട് യാതൊരു ബഹുമാനവുമില്ല.
ആർഎസ്എസിന് അവരുടെ കേഡറുകളിലേക്ക് പരിശീലനം ലഭിച്ച യുവാക്കളെ എളുപ്പത്തിൽ എത്തിച്ചുകൊടുക്കാനാണ് ഈ പദ്ധതിയെന്ന് തുടക്കം മുതലേ പലരും പറഞ്ഞിരുന്നു. ഉദ്ദേശ്യം എന്തുതന്നെയായാലും ഒരു സത്യം വ്യക്തമാണ്: യുവാക്കൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
തൊഴിലില്ലായ്മ ഒരു തലമുറയെത്തന്നെ നശിപ്പിക്കുകയാണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി ഭരിക്കുന്നവർ ഇതിന് മറുപടി പറഞ്ഞേ തീരൂ.
ഫാസിസത്തെ പുറത്താക്കുക.
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി ഗൈസ് 😓😓.
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചീഫായി ഡോ. ദേവികയുടെയും ഡോ. മാധവന്റെയും പേര് നിർദ്ദേശിക്കപ്പെട്ടങ്കിലും അത് ഡോ. വിനോദ് കുമാർ കല്ലോലിക്കൽ അടിച്ചു മാറ്റി എന്നാണ് വാർത്തകളിൽ കാണുന്നത്. സോഷ്യൽ മീഡിയയിലും കാഫിലയിലും പിണറായിയെ എന്തോരം പ്രാകിയതാണ് ഗൈയ്സ്! കോൺഗ്രസിന്റെ ജാനാധിപത്യ സംരക്ഷണ പോരാട്ടങ്ങളെ പുകഴ്ത്തി എന്തെല്ലാം പറഞ്ഞു ഗൈസ് ! എല്ലാം വെള്ളത്തിൽ വരച്ച വരെപോലെയായി ഗൈയ്സ്!
ഇല്ലോളം സങ്കടമുണ്ട് കേട്ടോ.
കടപ്പാട് : Jayaram Janardhanan
The Reporters Collective की इस report को उनके Instagram page से हटा दिया गया।
जब उन्होंने हटाई गई report को दोबारा से publish किया, उसे भी 2 मिनट के भीतर हटा दिया गया।
क्या है इस report में जो सरकार आपको जानने नहीं देना चाहती...
आप ख़ुद देखिए 👇
@reporters_co@TweetSumedha@ShubhangiJourno
Excellent story by @reporters_co : further confirmation of allegations of mismatch between votes counted and votes cast in at least 51 seats in 2024 state elections. Will @ECISVEEP stay silent???
സതീശൻ മൂഞ്ചിച്ചു 😁😁
ഞങൾ വന്നാൽ പൈസ കൂട്ടി തരും എന്ന് പറഞ്ഞിട്ടാണ് ഇവരെ സമരത്തിന് ഇറക്കിയത്. പറഞ്ഞ വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാകണം.
മുൻപ് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് ഈ സമരക്കാർക്ക് ഒരു രൂപ പോലും കേരളം കൂടുതൽ കൊടുക്കരുത് എന്ന്, അന്ന് രാഷ്ട്രീയം കളിച്ച കൊങ്ങികൾ ഇപ്പോൾ മൂഞ്ചി.
🇮🇳
Highways built under the INC (2005-2015) - 25,718 Km
Highways built under the BJP (2015-2025) - 53,209 Km
So BJP built twice the length of highways than the Congress right?
W R O N G !!! ❌
The BJP simply changed the methodology as usual
Before 2018 - Road Length included any number of lanes on a linear scale
From 2018 - Every Lane counts as a separate Km
So 1 Km of a 4 Lane Highway became 4 Km of Highways
So if you check the total highways built by the BJP under the old linear scale it was 19,364 Km
Only 76% of what the Congress built in ten years
At a whopping 3.42 times the cost per Km that it cost the Congress as per CAG in 2023
And after all that you still have cracks and damaged sections
BJP = Bhartiya Jumla Party