പ്രിയപ്പെട്ട സുഹൃത്തുക്കളെ, @JawaharBalManch ന്റെ കോഴിക്കോട് ജില്ലയുടെ ജില്ലാ കോ. കോര്‍ഡിനേറ്ററായി നിയോഗിക്കപ്പെട്ടിക്കുന്നു.
എന്നില്‍ വിശ്വാസം അര്‍പ്പിച്ച ജില്ലാ ചീഫ് കോര്‍ഡിനേറ്ററായ @AdvSudhinSuresh നും ജില്ലാ കോര്‍ഡിനേറ്ററായ @PMNaeem നും നന്ദി രേഖപ്പെടുത്തുന്നു.
"ഹേ റാം"
മഹാത്മാഗാന്ധി രക്തസാക്ഷിത്വ സദ്സിൽ
യൂത്ത് കോൺഗ്രസ്സ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഹെ റാം" ഫാസിസ്റ്റ് ആർ.എസ്.എസ് വിരുദ്ധ സംഗമത്തിൽ
#RememberingGandhi
ജവഹർ ബാല്‍ മഞ്ച് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കാക്കര എം.എല്‍.എ ഓഫീസില്‍ വച്ച് സംഘടിപ്പിച്ച 'നാനാത്വത്തില്‍ ഏകത്വം ' ചിത്ര രചന മത്സരത്തില്‍.
കണ്ണുണ്ടെങ്കിലും കാണാന്‍ ശ്രമിക്കാത്ത അധ്യാപകരും ജനാധിപത്യ മര്യാദ ഇല്ലാത്ത @SFI_CEC യും കൊണ്ട് പൊറുതി മുട്ടുന്ന കേരള കലാലയ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണം.
#keralavarmacollege
ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ പ്രഥമ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.
#sardarvallabhbhaipateljayanti
ഇന്നലെ വൈകുന്നേരം പ്രതി കീഴടങ്ങുന്നത് വരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങൾ നടത്തിയ @anilkantony , @sandeepvarier പിന്നെ കേന്ദ്ര മന്ത്രി @Rajeev_GoI എന്നിവര്‍ക്ക് എതിരെ കേസുകള്‍ എടുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാവണം.
ഇതാണ് കേരള മോഡൽ റോഡ് ഫോര്‍ വാട്ടർ പദ്ധതി.
ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും തിരുവനന്തപുരം നഗര സഭയ്ക്കും അഭിനന്ദനങ്ങള്‍...
#thiruvananthapuram
ദൈവത്തിന്റെ മുമ്പില്‍ ഇരുന്ന് മഹാത്മാവ് വിങ്ങി കരയുന്നുണ്ടാവും കാരണം മണിപ്പൂർ ഇന്നും വംശീയ കലാപത്തില്‍ കത്തിയമരുകയാണ്....
ഗാന്ധി ജയന്തി ആശംസകള്‍!
Picture Courtesy: Arvind G Menon
#GandhiJayanti#ManipurBurning