Over 300,000 people die of drowning each year. In order to protect society, it is now illegal to consume or possess water.
Your government is also considering banning solid food, as it presents a needless choking hazard.
You are not an adult.
You are a baby.
Eat the baby food.
പാർട്ടി നേതാവിന്റെ മകൾ ഉൾപ്പെട്ട രണ്ട് കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ക്രമക്കേട് (ആരോപിക്കപ്പെടുന്ന) കേസിൽ, ഒരു രാഷ്ട്രീയ പ്രസ്ഥാനം ഒന്നാകെ ഇടപെടുന്നതിന്റെ ലോജിക് ഇവിടുത്തെ അണികൾ ഒന്ന് പറഞ്ഞു തരണം. നാളെ ഈ കേസ് വീണ വിജയന് എതിരെ തെളിഞ്ഞാൽ പാർട്ടി ഒന്നടങ്കം രാഷ്ട്രീയം നിർത്തുമോ?
ഇന്ന് കേരളത്തിൽ കോൺഗ്രസിനു ശക്തമായ ഒരു യുവനിര ഉണ്ട്.. പക്ഷെ എടുത്ത് കാണിക്കാവുന്ന ഒരു നല്ല ഈഴവ യുവ നേതാവ് ഇല്ല..
അവിടെയാണ് OJ ജനീഷ് എന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ മന്ത്രി ആക്കി കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി
ഡേയ്.. നിനക്ക് ഒന്നും VD സതീശന്റെ പൊളിറ്റിക്സ് ഇനിയും മനസ്സിലായിട്ട് ഇല്ല.
പുള്ളി സത്യപ്രതിജ്ഞ ടൈമിൽ പറഞ്ഞ ആ 'മേനോൻ' ൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞു ഇരിപ്പുണ്ട്..
നീയൊക്കെ കളിക്കുന്ന അയാൾ ഒരുക്കിയ പ്ലേ ഗ്രൗണ്ടിൽ ആണ്.. കളിക്ക് കളിക്ക്
The Government has constituted a special committee to prepare a #WhitePaper on the financial state of Kerala.
Former Cabinet Secretary Dr. K.M. Chandrasekhar will serve as Chairman, while Finance Department Additional Chief Secretary K.R. Jyothilal will be the Convener. Economist Dr. Narayanan and CDS Director Dr. Veeramani are the other members of the committee.
#UdfManifesto
When Nadapuram MLA KM Abhijith attended a wedding , people surrounded him and questioned why he supported KC for the CM post.
He escaped saying it was an AI photo🤣
At this rate, the winning MLAs might find it difficult to even walk freely in their own constituencies🥲
അര ഡസൻ മന്ത്രിമാർ തോൽക്കും എന്ന് VD പറഞ്ഞ വെറുതെ അല്ല.
കുറിച്ച് വയ്ക്ക് ആ പേരുകൾ ;
ഗണേഷ്
വാസവൻ
വീണ
റോഷി
കടന്നപ്പള്ളി
അബ്ദുറഹ്മാൻ
രാജേഷ്
ദേവർകോവിൽ (ex )
ബിന്ദു
ശശീന്ദ്രൻ
കേളു
ബാലഗോപാൽ
ചിഞ്ചു റാണി
സംഘികൾ ഏത് കമ്മികൾ ഏത് എന്ന് മനസ്സിലാവാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നു കേരളത്തെ പിണറായി വിജയൻ കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ...
നാട്ടിൽ പണ്ട് SFI യിൽ കൂടെ ഉണ്ടായിരുന്ന പലരും ഇപ്പൊ ബിജെപിയിൽ പോയി , പാർട്ടി തോന്ന്യാസം, അഹങ്കാരം കാരണം നാട്ടിൽ CPI ഉണ്ടായി..
SDPI കാരൻ രാവിലെ സുടാപ്പിയും രാത്രി കമ്മിയും 😂..
വല്ലാത്തൊരു ലോകം ആക്കി മാറ്റി വിജയന്റെ പത്തു വർഷത്തെ ഭരണം..
Unannounced load shedding & power cuts are the direct result of the Pinarayi govt cancelling a long-term #UDF power purchase agreement — 465 MW at just ₹4.29/unit. Instead, power was bought at ₹6–12/unit.Huge corruption. Is this @pinarayivijayan's 'Kerala without power cuts'?
KL 220 SR ൽ കളിച്ച പിച്ച് ആണേൽ 260 ഒക്കെ ഒരു 220 ലെവൽ സ്കോർ ആണെന്ന് തോന്നിയിരുന്നു.. ജയിക്കണം എങ്കിൽ വേണ്ടത് intent ആരുന്നു.. അത് ആവോളം പഞ്ചാബ് ഓപ്പണർമാർക്ക് ഉണ്ട് താനും.. എന്നിട്ടും മെയിൻ ബൗളർ ആയി Ngidi ക്ക് ന്യൂ ബോൾ കൊടുത്ത് അത് പൊളിക്കാൻ നോക്കിയില്ല.. പിന്നീട് പരുക്കുമായി
6 മണിക്കൂർ വരെ പവർ കട്ട് വേണ്ടി വരുമെന്ന് പ്രസ്താവിച്ച് അര മണിക്കൂർ മാത്രം പവർ കട്ട് ഏർപ്പെടുത്തിയ UDF സർക്കാർ..
പവർ കട്ട് ഏർപ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ച ശേഷം അപ്രഖ്യാപിതമായി മണിക്കൂറുകളോളം പവർ കട്ട് ചെയ്യുന്ന LDF സർക്കാർ..
Headline management skills of
LDF 👌
UDF 👎
- 7 Innings.
- 293 Runs.
- 58.60 Average.
- 178.65 Strike Rate.
- 2 Hundreds.
- 31 Fours.
- 15 Sixes.
Sanju Samson is 31 years, hopefully he will carry us in next 6-8 years. 🤞💛
അറബിക് പേര് ഉള്ള മന്തി restaurant,
ഡ്രൈ fruits ഷോപ്പുകൾ,
ജിസിസി രാജ്യങ്ങളുടെ പേരുള്ള ബസ്സുകൾ 😂😂
ഈ സംഘ ചാണകങ്ങളുടെ ലൈഫ് നോക്കിയേ..
എന്ത് അസൂയ ആണെന്നോ..
ഇവന്മാർക്ക് എന്ന അറബി രാജ്യങ്ങളിൽ നിന്ന് വരുന്ന പെട്രോളും ഡീസലും ഒഴിവാക്കി ജീവിച്ചൂടെ...
🤌🏾🤌🏾🤌🏾
Sanju Samson @IamSanjuSamson brings up another brilliant hundred — pure class! His strokeplay, especially against Bumrah, shows the immense talent he possesses. Proud of you, #Sanju!
No player has scored more than 2 centuries for CSK…
This is Sanju’s first season and that’s only half done. He’s already got two.
Stylish Samson 🙌👏
#MIvCSK