#Mammootty bags a double-digit remuneration deal for #D55 ✅
Highest ever for a Malayalam Actor🔥
His portions are about to be completed in few days.
A strong and impactful character alongside #Dhanush in a Spy action entertainer 🔥
#Drishyam3 Totally Dissapointed 🥲
Making'ൻ്റെ കാര്യത്തിൽ ജീത്തുവിൽ വലിയ Hope ഇല്ലായിരുന്നു, Script അടിപൊളി ആകും എന്ന് ഒരു ഉറപ്പ് ഉണ്ടായിരുന്നു but അതും പൊയ്ക്കിട്ടി. ചില Serious Dialogues വരെ തിയറ്ററിൽ ചിരി ആയിരുന്നു🥲
ഇതോടെ നിർത്തുന്നതാകും നല്ലത് 🙌🏻💯
Rating: 2.5/5
So many backlashes, setbacks, and disappointments even after delivering good films and a major downfall from being called the "Next Superstar" to being pushed to the back row, Finally Suriya is back! And he is back with a bang!🔥🛐
#Karuppu#Suriya@Suriya_offl
From Sad helpless tears of RJ Balaji 💔
To Happy tears 🛐💥 #Karuppu's Journey in Past 24 hours has been one Heck of a Roller-Coaster Ride!!
#Suriya | @Suriya_offl
കേരളത്തിനും തമിഴ്നാടിനും ഒരുപാട് സാമ്യങ്ങൾ ഉണ്ട്.. ഞങ്ങളുടെ നാട്ടിൽ പല പാർട്ടികളിൽ നിന്നുള്ള പലരും CM ആവാൻ ശ്രമിച്ചു.
നിങ്ങളുടെ നാട്ടിൽ ഒരു പാർട്ടിയിൽ നിന്ന് തന്നെ പലരും CM ആവാൻ ശ്രമിക്കുന്നു..
പാൻ ഇന്ത്യൻ ഊക്ക്!! 😂😂
#UDF#Congress
എനിക്ക് ഇപ്പഴും ഷർട്ടിന്റെ ബട്ടൻ തുറന്നിട്ട് നടക്കാൻ confidence ഇല്ല 🥲
അന്നേരമാണ് ഇങ്ങേർ ഓരോന്നായി വരുന്നത്, മമ്മൂക്കയുടെ ഡ്രസ്സിങ് സെൻസ് പോലെ തന്നെയാണ് ഇക്കയുടെ ബോഡി ഷേപ്പ് എന്തിട്ടാലും ഇണങ്ങും 😮💨🤌🏻
നല്ല അസ്സൂയ ഒണ്ട് 🧿🥲💯🛐
#Mammootty@mammukka