1 ലിറ്റർ flex fuel Rs.82/- appo mileage 28. Angane aanenkil 117 രൂപയ്ക്ക് ഫ്ലെക്സ്.ഫ്യൂവൽ അടിക്കേണ്ടി വരും 40 mileage കിട്ടാൻ. അപ്പൊ പിന്നെ ഇതെന്ത് കിണ്ടി!!! #flexfuel
നാട്ടുകാർക്ക് ഗുണം ഇല്ല. ക്രൂഡ് oil import കുറയ്ക്കാം. അത്ര തന്നെ.
എല്ലാം നല്ലതിന്!!
(2/2)
ഒരു സംശയം!! Flex fuel ഇപ്പൊ 82 രൂപയ്ക്ക് കിട്ടും എന്ന് പറയുന്നു. അതെ സമയം ഈ fuel nu energy density കുറവ് ആയതിനാൽ 30 percent വരെ mileage കുറയാൻ ചാൻസ് ഉണ്ട്.
1 ലിറ്റർ പെട്രോൾ Rs.115/- mileage 40 കിട്ടും എന്ന് വിചാരിക്കുക!!
(1/2)