No one understood a composer's vision faster, and no one poured more focus into a song than SPB. Celebrating the life, friendship, and the unmatched achievement of 50,000 songs. Happy Birthday, SPB.
വിദേശത്തു ഇരുന്ന് 24/7 രാഷ്ട്രീയം വിളമ്പി യജമാനഭക്തി കൊണ്ട് നടക്കുന്ന ടീംസ്, നാട്ടിൽ ഇരുന്ന് അതിന് സപ്പോർട്ട് ചെയ്യുന്ന കുഞ്ഞു പിള്ളേരെ റീച്ചിന് വേണ്ടി മാത്രം ഉപയോഗിക്കാതെ ഇടക്കും തലക്കും വള്ളി പിടിക്കാതെ ഇരിക്കാൻ ഗൈഡ് ചെയ്ത് കൊടുക്ക്.നീയൊക്കെ പൈസ വാങ്ങി പൊടിയും തട്ടി പോകും