@M_e_d_i_c_o_s പരീക്ഷകൾ ഓഫ്ലൈൻ ആയിട്ട് നടത്തികൊള്ളു പക്ഷേ ഞങ്ങൾക്ക് ഈ ഒരു സൗകര്യം എങ്കിലും നൽകണംനിലവിലെ സാഹചര്യത്തിൽ അതാത് കോളേജുകളിൽ പോയി പരീക്ഷ എഴുതുന്നതിൽ ബുദ്ധിമുട്ടുണ്ട് ആയതിനാൽ അടുതുള്ള ആരോഗ്യ സർവ്വകലാശാല യുടെ കീഴിൽ വരുന്ന കോളജ്കളിൽ ഞങ്ങൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ