വ്യാജ ഡിഗ്രി
വ്യാജ വാഗ്ദാനങ്ങൾ
വ്യാജ പ്രസംഗങ്ങൾ
വ്യാജ അച്ചേദിൻ
സ്വർവവും വ്യാജം
ഇപ്പോൾ ഇതാ 24മില്യൺ വ്യാജന്മാരെ കൂട്ടിയാണ് ട്വിറ്ററിൽ കുതിപ്പ്.ഇനിയും എന്തൊക്കെ കേൾക്കണം എന്നാലും ഒരുകുലുക്കവുമില്ല ഒരു ജാതി തൊലികട്ടിയാണ്
ഒടുക്കം മാവോവാദികളുടെയും വിദ്വംസക പ്രവർത്തകരുടെയും കടം സർക്കാർ എഴുതി തള്ളി. നല്ല കാര്യം. ഇനി ഉള്ളിക്കറി കഴിക്കുമ്പോൾ ഓർക്കണം വെന്തുകീറിയ കാലുമായി ഒരു കർഷകൻ ചേറി ലിറങ്ങി മുളപ്പിച്ചെടുത്തതാണ് താൻ അണ്ണാക്കിലേക്ക് തള്ളുന്നതെന്ന്
@surendranbjp