where did religion even come from then?
People in Kerala, including her parents, discussed their age gap and whether he was being genuine or not.
Neha ❤ Tashi❤
People viewed Neha n Tashi not as a Hindu and a Muslim, but as two human beings. Nobody in Kerala discussed this issue in terms of religion. People discussed it purely as two human beings. That girl is still in the Bigg Boss house; religion was never an issue there. 1/2
@AH_cinephile അവൾക്ക് കൈയ്യിൽ നിന്നും പോയിരിക്കുന്ന സമയത്ത് ചിരിക്കാൻ പറഞ്ഞതു കൊണ്ടാ. പബ്ലിക്കായും ഹൗസ് മേറ്റിൻ്റെ മുമ്പിലും അപമാനിക്കപ്പെട്ടിരിക്കുകയായിരുന്നില്ലേ അവൾ. ലാലേട്ടനെ കൊണ്ട് ഇമ്മാതിരി ഓരോന്ന് ചെയ്യിക്കുന്ന ഏഷ്യാനെറ്റേ😡🤬
@varath_an TRP മുഖ്യം ബിഗിലേ.. confession റൂമിലിരുത്തി സംസാരിക്കാനുള്ളതിന് ആ കുട്ടിയെ പബ്ലിക്കായി വന്ന് ഇൻസൽട്ട് ചെയ്ത്, ആ വീട്ടിലുള്ളവരെ കൂടി ആ കുട്ടിക്കെതിരാക്കി. അതും വീട്ടുകാർക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾക്ക് അതിര് വെച്ച ആ രണ്ടു വ്യക്തികളെ😭നേഹ❤🔥 താഷി❤
It’s not running away — it’s leaping ahead!
The comrade in that striking image — the one who broke free from the Delhi Police and charged forward with the SFI flag — is a Malayali from Palakkad. She is Pavitra, a native of Mankara and an Anthropology student at Delhi University.
It is fighting youth like Pavitra — who never bow to any threat and never falter under any repression — who are agitating on the streets of Delhi to reclaim democracy.
#gyaneshkumarresign #gyanuitsover
#savedemocracy
മങ്കര മുൻ LC സെക്രട്ടറിയും മങ്കര പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സഖാവ് ചന്ദ്രേട്ടന്റെ ചെറുമകളും പാർട്ടി അംഗവും മങ്കര സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ ബിന്ദുവിന്റെ മകൾ പവിത്രയാണ് ഡൽഹി സമരത്തിൽ പങ്കെടുത്ത് SFI യുടെ ടീഷർട്ടും പതാകയുമേന്തി ഡൽഹി പോലീസിനെ വെട്ടിച്ച് കുതിച്ചു പായുന്ന കൊച്ചു മിടുക്കി
അഭിവാദ്യങ്ങൾ സഖാവേ 🫡🫡
പകരം വെറുപ്പ് കൊണ്ടു നടക്കുന്ന ടീംസിനെ കാണുമ്പോൾ സത്യം പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയുന്നില്ല. വിമർശനങ്ങളാണെങ്കിൽ
മനസ്സിലാക്കാം. ഒരാളെ ഇഷ്ടപ്പെടാൻ മറ്റൊരാളെ വെറുക്കുന്നതെന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല 2/2
ബാംഗ്ലൂർ ഡെയ്സിലെ അജുവിനേയും, കുട്ടനേയും, ദാസ്നേയും ഒക്കെ പോലെയാണ് എനിക്ക് നിവിനും,Dq വും, ഫഹദുമൊക്കെ. പൃഥ്വി പിന്നെ അതിലില്ലെങ്കിലും എനിക്കിഷ്ടമാണ്. ഓരോരുത്തരോടും ഓരോ തരത്തിലുള്ള ഇഷ്ടം . എല്ലാവരുടെ പടങ്ങളും കാണും. ഇവരൊക്കെ മലയാളികളുടെ സ്വന്തമാണെന്ന് കരുതി അഹങ്കരിക്കുന്നതിനു1/2
This guy is openly admitting that he attacked people at Jantar Mantar and that BJP leaders provided him immunity from police action afterwards.
How much more openly does someone have to admit it before @DelhiPolice takes action?