"Dream is not that you see in sleep,
dream is something that does not let you sleep".
Remembering Dr APJ. Abdul Kalam on his 89th birth anniversary.
The aerospace scientist, who served as 11th President of the country, was known as the 'Missile Man of India'.
ജവഹർ ബാൽ മഞ്ച് പാനൂർ ബ്ലോക്ക് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹത്രാസ് പെൺകുട്ടിയെ പീഢിപ്പിച്ച് കൊന്നു തള്ളിയ നരാധമന്മാർക്കെതിരെ, പാനൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. DCC ജനറൽ സെക്രട്ടറി കെ.പി. സാജു ഉൽഘാടനം ചെയ്തു.
ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 1 മുതൽ 8 വരെ നടക്കുന്ന ഗാന്ധി സപ്താഹ പരിപാടിയുടെ ജില്ലാതല ഉത്ഘാടനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി നിർവഹിച്ചു.
ജവഹർ ബാൽമഞ്ച് തലശ്ശേരി ബ്ലോക്ക്തല മെമ്പർഷിപ്പ് ക്യാമ്പയിൻ തലശ്ശേരി എൽ.എസ്സ് .പ്രഭുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി.ജന: സിക്രട്ടറി ശ്രി. എം.പി.അരവിന്ദാക്ഷൻ ആദ്യമെമ്പർഷിപ്പ് ആര്യദേവിനും, നീതുപ്രിയക്കും നൽകി ഉത്ഘാടനം ചെയ്തു.
ജവഹര്‍ബാല്‍മഞ്ച് കണ്ണൂര്‍ ബ്ലോക്ക് മെമ്പര്‍ഷിപ്പ് കാമ്പയിൻ ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജ് മകന് ജീവന് നല്കി ഉദ്ഘാടനം ചെയ്തു.
ജവഹർ ബാൽമഞ്ച് ധർമ്മടം ബ്ലോക്ക് മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ധർമ്മടം ബ്ലോക്ക് പ്രസി: പുതുക്കുടി ശ്രീധരൻ സി.ദേവനന്ദയ്ക്ക് നൽകി ഉത്ഘാടനം ചെയ്തു.
*JBM - KANNUR BLOCK*
......................................
പ്രിയരെ,
ജവഹർ ബാൽ മഞ്ച് ബ്ലോക്ക് തല *മെമ്പർഷിപ്പ് ഡ്രൈവ് - ഉദ്ഘാടനം*
2020 സപ്തംബർ 16 ന് ബുധനാഴ്ച
വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ DCC ഓഫീസിൽ വെച്ച് നടക്കുന്നു.
*JBM കൊളച്ചേരി ബ്ലോക്ക്*:- ദേശീയ, ജനാധിപത്യ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ "ജവഹർ ബാൽ മഞ്ച് "ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മെബർഷിപ്പ് ഡ്രൈവ്ന്റെ കൊളച്ചേരി ബ്ലോക്ക്തല ഉത്ഘാടനം ബഹു: കെ. എം. ശിവദാസൻ* (INC കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് ) നിർവഹിച്ചു
*കെപിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാനും, നാഷണൽ പ്രൊജക്റ്റ് ഡയറക്ടറുമായ ഡോ.ജി വി ഹരി സാറിന് അഭിവാദ്യങ്ങൾ...*💙
💙Jawahar bal manch kannur💙
India is reeling under Modi-made disasters:
1. Historic GDP reduction -23.9%
2. Highest Unemployment in 45 yrs
3. 12 Crs job loss
4. Centre not paying States their GST dues
5. Globally highest COVID-19 daily cases and deaths
6. External aggression at our borders