ഇക്കയുടെ മാസ്സും നിതീഷ് സഹദേവിന്റെ മേക്കിങ്ങും ഒന്നിച്ചാൽ തിയേറ്ററുകൾ പൂരപ്പറമ്പാകും! ഈദ് റിലീസായി വന്നാൽ ഇൻഡസ്ട്രി ഹിറ്റ് ഉറപ്പാണ്. സ��പ്റ്റംബർ 7 നു ആ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കുന്നു! 🔥👑
#Mammootty #Mammootty��
" മോളിവുഡ് ബോക്സ്ഓഫീസിലേ പലരുടെയും L ഒടിച്ചു റീത്തു വെച്ചിട്ട് ഇന്നേക്ക് 1 വർഷം!!🔥
#Lokah യുടെ - വിജയവും സിനിമയുടെ ലോങ്ങ് റൺ വരെ പലർക്കും ഇന്നും " ഉറക്കം ഇല്ലാതാക്കുന്നു - ഇന്നി ചാപ്റ്റർ 2 വരുബോൾ ഈ ഉറക്കം ഇല്ലാത്തവരെ എന്നനന്നേക്കുമായി ഉറക്കി കിടത്താൻ സാധികട്ടെ!🥵