@athul_____07@Lucidius619 എന്തിനാ വെറുതെ ബാപ്പയെയും മോനെയും പറയുന്നേ. അവർ എവിടെയെങ്കിലും ബഡ്ജറ്റ് പറഞ്ഞോ. നീയൊക്കെ ഒന്നുകിൽ വർഗീയവാദി ആയിരിക്കും അല്ലെങ്കിൽ അന്ധ ഫാൻ കോമാളി ആയിരിക്കും. ഫാൻസ് പറയുന്നത് ഇക്കയുടെയും മോന്റെയും പേരിലാക്കും. Blind haters
@Lucidius619 നീയൊക്കെ ഇത്ര വൃത്തി കെട്ടവനായി പോയല്ലോ. ആന്റണി പെരുമ്പാവൂർ പോലും പറയില്ല. ലാലേട്ടന്റെ വൈഫിന് പോലും Dq ne ഇഷ്ടമാണ്. Dqbന്റെ ഫിലിം ഇറങ്ങുമ്പോഴൊക്കെ കാണുകയും വിളിക്കുകയും ചെയ്യും. നിന്നെ പോലത്തെ അന്ധ ഫാൻ കോമാളികൾക്കാന് കഴപ്പ്
DQ ന്റെ പടം വരുമ്പോൾ ലാലേട്ടന്റെ ഫാൻസും പൃഥ്വിരാജിന്റെ ഫാൻസും നിവിന്റെ ഫാൻസും ഉണ്ണി മുകുന്ദന്റെ ഫാൻസും ഡിഗ്രേഡ് ചെയ്യാനും ട്രോൾ ചെയ്യാനും ഇറങ്ങിത്തിരിക്കും. പടം പൊട്ടി കാണാൻ നല്ല ഉത്സാഹം ആയിരിക്കും.
പലരും വർഗ്ഗീയതയുടെ പുറത്താണ് ഇതിനു മുതിരുന്നത്. അവരുടെ ട്വീറ്റ് കാണുമ്പോൾ അറിയാം