അതെ ഞങ്ങൾ നല്ല പടം ആണേൽ ഇരുകയ്യും നീട്ടി സ്വീകരിക്കും. മോശം ആയാൽ മോശമായി എന്ന് പറയും.
അല്ലാതെ ഇഷ്ട നടൻ എന്ത് തീട്ട പടം ചെയ്താലും അത് അമൃത് എന്ന് നിങ്ങൾ പറയുന്ന പോലെ പറഞ്ഞു നടക്കില്ല
#Mohanlal#Mammootty
#Mohanlal & #Mammootty
മമ്മൂട്ടിയുടെ ഏത് type പടങ്ങളാണേലും ആരാധകർ Accept ചെയ്യും. അതിപ്പോ ഒട്ടും തിയേറ്റർ Value ഇല്ലാത്ത പടങ്ങളാണേലും.
മോഹൻലാൽ പടങ്ങൾ എല്ലാം തിയേറ്ററിൽ ആരാധകർ തൂറി എറിയും. ☺️🤣
#Thudakkam
@rjvckn@Lucidius619 പിന്നെ അവർ ബഡ്ജറ്റ് പറഞ്ഞു എന്നാണോ പറഞ്ഞത്.. ആട്ടെ ഈ പറഞ്ഞതിൽ എന്താണ് ഈ വർഗീയത നിങ്ങൾ കണ്ടത്. ഒന്ന് പറഞ്ഞാലും. വർഗീയത വെച്ച് ആരെയും കണ്ടിട്ടില്ല. ഇത് ചോദിച്ചതിന് ആണോ അന്തം fan ആക്കിയത് എങ്കിൽ ഇവിടുള്ള എല്ലാ എണ്ണവും അങ്ങനെ ആയിരിക്കും.
@rjvckn@Lucidius619 എന്തിനാ ബാപ്പ & മോനെ പറഞ്ഞത് എന്ന് വ്യക്തം ആക്കിയിട്ടുണ്ട്. അവരുടെ പടം വരുമ്പോ മാത്രം കുറയുന്ന ബഡ്ജറ്റ്നെ പറ്റി. അവരുടെ ഫാൻസ് തന്നെ ആണ് അടിച്ചിറക്കുന്നത്. ബ്രഹ്മയുഗം പറഞ്ഞപ്പോ അതിന്റെ ടീം തന്നെ crct fig പറഞ്ഞു. പിന്നെ ഡോമാനിക് ന്റെ പ്രൊഡ്യൂസർ അസോസി പുറത്ത് വിട്ടായിരുന്നു 😂
@MessiP1234 Heavy reports.Mixed response ആണ്. ഇവിടെ X മുതൽ YouTube റിവ്യൂസ് വരെ. പിന്നെ L cameo ഉള്ള പടത്തിന് ഒരു extra boost ഉള്ളത് ആണ്. അല്ലാണ്ട്.Bha bha bha & patriot ഒക്കെ അത് കൊണ്ട് ആണ് ഒടിയൻ kl fd കടന്നത്.അല്ലെങ്കിൽ without L അവരുടെ ഏതേലും പടം ഉണ്ടേൽ പറയണം.അല്ലേൽ പറയാൻ ഉണ്ടാവുമ്പോ വാ
ഗുരുവിനുള്ള ഗുരുദക്ഷിണ കിടിലം ❤️👌
Jude തന്നെ ആണ് ഹീറോ.. തുടക്കകാരുടെ പരിമിതി ഒന്നും കാണുന്ന പ്രേക്ഷകർക്ക് ഫീൽ ചെയ്യാതെ വിസ്മയ & ആശിഷ് നെയും വൃത്തിക്ക് precent ചെയ്തു പുള്ളി. After 2018 പുള്ളിടെ പടത്തിന് നമ്മൾ വെച്ചിട്ടുള്ള പ്രതീക്ഷക്ക് നിരാശ നൽകിയില്ല. കിടിലം പടം 🔥#Thudakkam
ഗുരുവിനുള്ള ഗുരുദക്ഷിണ കിടിലം ❤️👌
Jude തന്നെ ആണ് ഹീറോ.. തുടക്കകാരുടെ പരിമിതി ഒന്നും കാണുന്ന പ്രേക്ഷകർക്ക് ഫീൽ ചെയ്യാതെ വിസ്മയ & ആശിഷ് നെയും വൃത്തിക്ക് precent ചെയ്തു പുള്ളി. After 2018 പുള്ളിടെ പടത്തിന് നമ്മൾ വെച്ചിട്ടുള്ള പ്രതീക്ഷക്ക് നിരാശ നൽകിയില്ല. കിടിലം പടം 🔥#Thudakkam