Rahul Gandhi has won his Raibareli Seat with more than 4 Lakh Votes and Wayanad as well 🔥🔥
This is HISTORIC 🔥
What a comeback by Rahul Gandhi
I am literally happy for this man🥺❤️
അയ്യോ ധാതു ഖനനം സ്വകാര്യവത്കരിക്കാനാണ് പോകുന്നതെന്ന് കൂവുന്ന കമികൾ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരാൻ പോലും കാത്തിരിക്കാതെ മോണസൈറ്റ് അടങ്ങിയ അപൂർവ ധാതുക്കളുടെ സംസ്കരണത്തിനായി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് പച്ചക്കൊടി കാട്ടിയതും മറന്നോ?
എന്നിട്ട് ഇപ്പോൾ ഇവിടെ കിടന്ന് മോങ്ങുകയാണ്. ടെയ്ലർ മണി ultra pro max
ഞാനാ കടന്ന കാലം ആലോചിച്ചു പോകുകയാണ്. 2018 മുതൽ 2021-22 വരെയുള്ള മോശം കാലം!!
എന്തൊക്കെ ബഹളമായിരുന്നു ഒരു കൂട്ടത്തിന്റെ വക..!
താടി വടിക്കാൻ പറ്റില്ല .. പേശി അനങ്ങുന്നില്ല .. സച്ചി becomes emotional. 😂😂
ഒരെണ്ണത്തിനെ ശബ്ദം ഇപ്പോ പൊങ്ങുന്നില്ല 🤣
#Mohanlal𓃵
പിണറായി വിജയൻ എഴുന്നേൽക്കുന്നു, ഊക്ക് വാങ്ങുന്നു, ഇരിക്കുന്നു. 😆
ബാലഗോപാൽ എഴുന്നേൽക്കുന്നു, ഊക്ക് വാങ്ങുന്നു, ഇരിക്കുന്നു. 🤣
നിലവിൽ ഇയാളെ വട്ടംവയ്ക്കാൻ ശേഷിയുള്ള ഒറ്റ ഒരുത്തൻ പോലും സഭയ്ക്കകത്ത് ഇല്ല.🔥🔥
@vdsatheesan