If there is nothing,even refuse to bury us.We have a holy father,Patriarch of Antioch.Even if we die,we will not surrender to Kottayam church Only solution is #ChurchAct
@CMOKerala#Flash#News..
കട്ടച്ചിറയിൽ യാക്കോബായ വിശ്വാസിയുടെ കല്ലറ തകർത്ത് ഓർത്തഡോക്സ് വിഭാഗത്തിന്റെ കല്ലറ നിർമ്മാണം. അസ്ഥികളും മാറ്റിയ നിലയിൽ പോലീസിൽ പരാതി നൽകി. ശവസംസ്കാര ഓർഡിനൻസ് ഇറങ്ങിയതിനു പിന്നാലെ യാക്കോബായ വിശ്വാസികളുടെ കല്ലറകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയം....