@iamPishku വിദേശകാര്യവും, വ്യോമയാനവും വില്ലേജ് ഓഫീസർമാരിൽ നിന്ന് എടുത്തു മാറ്റണം. അതൊക്കെ കേന്ദ്രസർക്കാരിനെ ഏൽപ്പിക്കണ�� നിങ്ങടെ ഗ്യാരണ്ടിക്ക് ഉറപ്പുണ്ടെങ്കിൽ
@PachuThoughts വിദേശകാര്യവും, വ്യോമയാനവും വില്ലേജ് ഓഫീസ���മാരിൽ നിന്ന് എടുത്തു മാറ്റണം. അതൊക്കെ കേന്ദ്രസർക്കാരിനെ ഏൽപ്പിക്കണം നിങ്ങടെ ഗ്യാരണ്ടിക്ക് ഉറപ്പുണ്ടെങ്കിൽ
@kairalinews അതിവൈകാരികത കൊണ്ട് പറഞ്ഞുപോയി എന്ന് മാത്രമാണ് നിങ്ങൾ പറയുന്നത്. പറഞ്ഞ കാര്യം തെറ്റാണ് എന്നല്ല, പറയേണ്ടിയിരുന്നില്ല എന്ന് മാത്രമാണ് അതിനർത്ഥം. നിങ്ങളുടെ മാപ്പ് ചോദ���യം കപടമല്ലെങ്കിൽ, പറഞ്ഞതിൽ വ്യക്തത വരുത്തണം പരസ്യമായി .@24onlive @hashmitajIb
അതിവൈകാരികത കൊണ്ട് പറഞ്ഞുപോയി എന്ന് മാത്രമാണ് നിങ്ങൾ പറയുന്നത്. പറഞ്ഞ കാര്യം തെറ്റാണ് എന്നല്ല, പറയേണ്ടിയിരുന്നില്ല എന്ന് മാത്രമാണ് അതിനർത്ഥം. നിങ്ങളുടെ മാപ്പ് ചോദ്യം കപടമല്ലെങ്കിൽ, പറഞ്ഞതിൽ വ്യക്തത വരുത്തണം പരസ്യമായി .@24onlive@hashmitajIb
@kairalinews മാധ്യമപ്രവർത്തക മുഖ്യപ്രതിയുമായി നിരവധി തവണ ഫോണിൽ വിളിച്ചു എന്നത് അയാൾ നിഷേധിക്കുന്നില്ല. പക്ഷേ അത് പരസ്യപ്പെടുത്തിയ അരുൺകുമാറിനോട് അയാൾക്ക് കലിപ്പ് തീരുന്നില്ല. ഒരു കേസ് വന്നപ്പോഴേക്ക് ഹാശ്മി എല്ലാ മര്യാദയും മറന്നു. അരുൺകുമാർ പറഞ്ഞതിനെ എതിർക്കാൻ കഴിയില്ല എന്നയാൾക്ക് അറിയാം