ആരെങ്കിലും ഭരിക്കുന്നത് കൊണ്ടാണ് നിപയും കോവിഡുമൊക്കെ വരുന്നതെന്ന് മൈക്ക് കെട്ടി വിളിച്ചു പറയാൻ യാതൊരു ലജ്ജയും ഇല്ലാത്തവരൊക്കെ എങ്ങനെയാണ് പക്വമായി പ്രതികരിക്കുന്നത് എന്ന് ഇവിടെ നിന്ന് പഠിക്കണം.
#NipahVirus#malayalam#kerala#healthylifestyle
🇮🇳 🪳 Young #Indians are pushing for the resignation of Education Minister Dharmendra #Pradhan with the parody "#Cockroach Janta Party", calling for peaceful protests on Saturday in #NewDelhi.
The #CJP has won millions of followers on social media since its launch last month.
Watch for more ⤵️
⭕ മൂന്നുലക്ഷം രൂപയുടെ വാടകവീട്ടിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്നത് എന്ന വ്യാജ കഥയായിരുന്നു കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ ഓടിയത്..
⭕ ഒരു ലക്ഷം പോലും വാടക ഇല്ലെന്ന് നമ്മൾ മനസ്സിലാക്കിയതുമാണ്..
⭕ പക്ഷേ എന്തുകൊണ്ടാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് കണ്ടോൺമെന്റ് ഹൗസിൽ താമസിക്കാൻ സാധിക്കാത്തത് എന്ന ചോദ്യം എവിടെയും ഉയർന്നില്ല.. ❓🤔
ഇന്ന് സഖാവ് സ്വരാജ് അതിനുള്ള ഉത്തരം പറഞ്ഞു.
⭕ അധികാരത്തിലേറിയ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ കണ്ടോൺമെന്റ് ഹൗസ് ഒഴിഞ്ഞിട്ട് ക്ലിഫ്ഹൗസിലേക്ക് താമസം മാറ്റിയിട്ടില്ലത്രെ.. 🙄
⭕ ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സതീശൻ കണ്ടോൺമെന്റ് ഹൗസിൽ തുടരുകയാണ്.
⭕ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ 10 വർഷമായി താമസിച്ചിരുന്ന ക്ലിഫ് ഹൗസിൽ ആർഭാടങ്ങൾ വേണ്ടാത്ത പൂക്കി മേനോൻ മുഖ്യമന്ത്രിക്ക് താമസിക്കണമെങ്കിൽ 1കോടി 72 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് പൊതുമരാമത്ത് നൽകിയ എസ്റ്റിമേറ്റ്.
⭕ സതീശൻ സമയത്തിന് കണ്ടോൺമെന്റ് ഹൗസ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കിൽ, പിണറായി വിജയന് വാടകവീട്ടിൽ താമസിക്കേണ്ടി വരില്ലായിരുന്നു.
അന്തസ്സ് അങ്ങാടിയിൽ വാങ്ങാൻ കിട്ടില്ല.
മോഡിയുടെ അനിയൻ സത്യം പറഞ്ഞു 😁😁
പ്രതിപക്ഷ നേതാവിനേ ഭയക്കുന്ന ഭീരു ആണ് കേരള മുഖ്യൻ എന്ന മോഡിയുടെ അനിയൻ.. 😁😁
പ്രതിപക്ഷ നേതാവിന് അർഹമായ കൻ്റോൺമെൻ്റ് ഹൗസ് പോലും ഒഴിഞ്ഞ് കൊടുക്കാതെ മോഡിയുടെ പിറകെ നടക്കുന്ന അധികാര മോഹി..
എന്ത് ചോദിച്ചാലും മറുപടി പറയാതെ ചിരിച്ചാൽ മതിയെന്ന് ഈ മരമണ്ടനെ ആരോ പറഞ്ഞു പറ്റിച്ചിട്ടുണ്ട്.
വെറും ഒരാഴ്ച കൊണ്ട് ഉമ്മൻ ചാണ്ടിയെക്കാളും കൂതറ മുഖ്യൻ ആയി മാറി