Just finished the surgery. He seems to be fine. After ten minutes ammy can see him. Thank you all for the prayers, care and love shown to us. Doc says that he need another one whole day sitting to get completely cured on a later date. He might get discharged by dayafter tomorrow.
കുറച്ചു ദിവസമായി ഞാൻ എന്റെ അപ്പയെ തിരിച്ചു കൊണ്ട് വരാൻ വേണ്ടി ഹെല്പ് ചോദിക്കുന്നു. അപ്പായ്ക്കു ഫുഡ് കുറച്ച് പേർ എത്തിച്ചു കൊടുത്തു അവിടെ corona കൂടുകയാണ് എന്റെ അപ്പായെ നാട്ടില്‍ എത്തിക്കാന്‍ ഹെല്പ് ചോദിക്കുന്നു. Please help us @NishaPurushoth2@rejitweets@rsreekandannair
ഇത് ഞാൻ 15 days മുന്നേ CM inu അയച്ച mail ആണ് ഇന്ന് വരെ ഒരു റിപ്ലൈയും ഇല്ല എന്റെ അപ്പൊക്ക് വരാൻ പറ്റിയിട്ടില്ല അപ്പ പേടിച്ച് ജീവിക്കുകയാണ് അവിടെ corona പടര്‍ന്നു പിടിക്കുന്ന ഞങ്ങളുടെ അപ്പയെ കൊണ്ട് വരാൻ help ondavuo😢😭@IndianEmbRiyadh @vijayanpinarayi @CMOKerala@HibiEden