Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
കുരുത്തം കെട്ടവൻ™
@KK_here_
ഞാൻ ഫോളോബാക്ക് തരുമോ എന്ന ഡൗട്ടുണ്ടെങ്കിൽ, എനിക്കൊന്നേ പറയാനുള്ളൂ: Look @ my Following & Followers count. ഹാൻഡിൽ നെയിം എപ്പോഴും മാറിക്കൊണ്ടിരിക്കും! ഞാൻ മാറില്ല
ഭാഗ്യം ഇപ്പോൾ (Lucknow)
Joined March 2017
331
Following
297
Followers
531
Posts
Pinned Tweet
കുരുത്തം കെട്ടവൻ™
@KK_here_
over 9 years ago
നിയമാനുസൃത മുന്നറിയിപ്പ്: വിജൃംഭക ജുഗുപ്താവഹമായ ഝിൽദൃളമൃളാംഗൃദള ഋഷിശൃംഗ്ലാത്മക ട്വീറ്റുകളുടെ സംപ്രേഷണം ഈ നിലയത്തിൽനിന്നും ഉണ്ടായിരിക്കും 🙃
കുരുത്തം കെട്ടവൻ™
@KK_here_
almost 9 years ago
@pksmenon99
ഇവിടൊരു 73 എണ്ണം കാണുന്നുണ്ടല്ലോ... അപ്പൊ ലോട്ടറി അടിച്ചല്ലേ... ഹ്മ്മ്മ്
KK_here_
retweeted
Satheesh
@satheesh779
almost 9 years ago
KK_here_
retweeted
Aaro➳ML
@aro_orall
almost 9 years ago
@SiddhuuuuZ
@KK_here_
ആ തര്ക്കത്തോടെ കളി നിന്നുകൊണ്ട്ള്ള മീഡിയംപേസിലെക്കും അവിടന്ന് മാങ്ങയെറിലെക്കും പുരോഗമിക്കും
Who to follow
𝐓𝐡𝐞 𝐊𝐢𝐧𝐝 𝐒𝐨𝐮𝐥 🌬️
@immortal__cell
✨✨✨✨✨✨✨✨✨
നുണയൻസ്™
@nunayanz
✍ ട്വീറ്റിലെ നർമ്മവും മർമ്മവും മാത്രം തിരയുക ✍
മംഗലൻ
@mangalan90
വന്നാൽ വന്ന് സമയം കിട്ടിയാൽ ട്വീറ്റും
KK_here_
retweeted
തള്ള് താടി
@iamthallu
about 9 years ago
ഫോണേതായാലും ട്വീറ്റുകൾ ഹിറ്റായാൽ മതി. -ശ്രീ ജസ്സികാനന്ദ പാതിരാ ടിഎൽ സ്വാമികൾ. വചനം: 11:11 ഗ്രന്ഥം: പാതിരാ ടിഎൽ- ഒരു വെളിപാടിന്റെ പുസ്തകം.
KK_here_
retweeted
സന്ധ്യാരാഗം
@meerasandhya
almost 9 years ago
2or3അക്ഷരങ്ങൾകൊണ്ട് ഇത്രയും അർത്ഥവത്തായ വാക്കുകൾഉണ്ടാക്കാൻ ഹിന്ദിക്ക്മാത്രമേ പറ്റൂ,ഞാൻ ഈ ഭാഷയെ സ്നേഹിക്കുന്ന കാരണവും മറ്റൊന്നല്ല
#HindiDiwas
KK_here_
retweeted
തള്ള് താടി
@iamthallu
about 9 years ago
അമ്മയുടെ മാത്രമല്ല, അനിയത്തിയുടെയും ജിമ്മിക്കി കമ്മൽ കട്ടോണ്ടുപോയി പണയം വെച്ചാലേ ഐഫോൺX വാങ്ങാൻ പറ്റു ഒരു സാധാരണക്കാരന്... മീശമാധവൻ ലൈഫ്!!
KK_here_
retweeted
തള്ള് താടി
@iamthallu
about 9 years ago
GST തേങ്ങാക്കുല! ഇപ്പൊ റോഡ് സൈഡ് ചൈനീസ് തട്ടുകടകാരൻപോലും (രജിസ്റ്റർ ചെയ്യാത്ത) ഫ്രൈഡ് റൈസിന് 10രൂപ കൂട്ടി.. GST എന്നുപറഞ്ഞു പേടിപ്പിച്ചു.
KK_here_
retweeted
തള്ള് താടി
@iamthallu
about 9 years ago
ബാഴ്സലോണക്കുവേണ്ടി കളിക്കുമ്പോൾ മെസ്സി തൈപ്പറമ്പിൽ അശോകനാണ്... അർജന്റീനക്കുവേണ്ടി കളിക്കുമ്പോൾ അര്സുമൂട്ടിൽ അപ്പുകുട്ടനും...
KK_here_
retweeted
Anandu v
@avg_media
about 9 years ago
ജനിക്കുന്നുണ്ടേൽ ഒരു ബുള്ളറ്റ് ആയി ജനിക്കണം😍.... നാട് മുഴുവൻ ഒച്ചവെച്ചു നടന്നിട്ടും എല്ലാർക്കും അതിനോട് പ്രണയമാണ് .... **😙😘
KK_here_
retweeted
Aaro➳ML
@aro_orall
about 9 years ago
ഇന്നലെ പറഞ്ഞത് ഇന്നു പൊട്ടത്തരവും ഇന്നു പറയുന്നത് നാളത്തെ പൊട്ടത്തരവും ആയി തോന്നുണ്ടങ്കില് നിങ്ങള് പൊട്ടനല്ല
KK_here_
retweeted
മൈത്രേയൻ ടർകോവ്സ്കി 👣
@sani_saneer
about 9 years ago
ആത്മാർഥത എന്നതിനർത്ഥം പറ്റിക്കാൻ നിന്ന് കൊടുക്കുക എന്നല്ല...
KK_here_
retweeted
റോബിൻസൺ ക്രൂസോ 💀
@iAm_CruSoe
about 9 years ago
നല്ലൊരു രാജാവായിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയതിലൂടെ വാമനൻ എന്താണാവോ ഉദ്ദേശിച്ചത്🤔🤔🤔
KK_here_
retweeted
ശുട്ടുമ്പ
@dumbidubro
about 9 years ago
കോളേജിലൊക്കെ ചെന്ന് പൈസയുള്ള പേഴ്സ് ഒന്ന് തുറന്നാമതി പൈസയൊക്കെ ഏതൊക്കെയോ വഴിക്ക് പോണത് നിസ്സഹായമായി നോക്കി നിൽക്കാം. 😐
കുരുത്തം കെട്ടവൻ™
@KK_here_
about 9 years ago
@anandu_adoor
ക്ലോക്ക് ഉണ്ടാക്കിക്കഴിഞ്ഞ ഉടനെ അയ്യാൾ ആ ക്ലോക്കിൽ നോക്കി സമയം മനസ്സിലാക്കിയീട്ടുണ്ടാവുമല്ലോടാ മണ്ടാ...
KK_here_
retweeted
Anandu v
@avg_media
about 9 years ago
കുറേ നാളായിട്ട് ഒരു സംശയം ഈ clock കണ്ടുപിടിച്ച ആളിന് അപ്പോഴത്തെ സമയം .... എങ്ങനെ മനസ്സിലായി??!!!
KK_here_
retweeted
Zlatan
@Zlatan_here
over 9 years ago
വല്യ വല്യ കാര്യങ്ങളൊക്കെ ട്വീറ്റണമെന്നുണ്ട്.. ബട്ട് ഞങ്ങളൊക്കെ പാവപ്പെട്ട വീട്ടിലെ ട്വീപ്പേർസാ.. ചേട്ടാ.. !!
KK_here_
retweeted
കുരുത്തം കെട്ടവൻ™
@KK_here_
over 9 years ago
നിയമാനുസൃത മുന്നറിയിപ്പ്: വിജൃംഭക ജുഗുപ്താവഹമായ ഝിൽദൃളമൃളാംഗൃദള ഋഷിശൃംഗ്ലാത്മക ട്വീറ്റുകളുടെ സംപ്രേഷണം ഈ നിലയത്തിൽനിന്നും ഉണ്ടായിരിക്കും 🙃
KK_here_
retweeted
Tintumon™
@_tintumon_
over 9 years ago
നിങ്ങൾ ട്വിറ്ററിനോട് അഡിക്ടഡ് ആണോ? Are you addicted to Twitter? (ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാൽ മതി Take your time. Think and answer)
കുരുത്തം കെട്ടവൻ™
@KK_here_
over 9 years ago
ഒരൊറ്റ പടമേ കണ്ടുള്ളൂ. അതും ജസ്റ്റ് 10 മിനിറ്റ്. അപ്പോഴേക്കും ഞാൻ ഇമ്മിണി ബല്യ ഫാനായിപ്പോയി... ന്റെ ആലിയാ ബട്ടേ...
#2States
#AaliaBhatt
Last Seen Users on Sotwe
Abdul
Seen from
Qatar
Zulma Farisa
Seen from
Indonesia
El Pipe.
Seen from
United Kingdom
brenda gon
Seen from
United States
。・:・ 𝗻𝗮𝗺𝗶𝗻𝗮𝗮 ⌒♡*:・。
Seen from
Thailand
TÜRK PORNO İFŞA PAYLAŞILAN VİDEOLAR (🔥ZEVKİ SEFA)
Seen from
United States
TW. ผู้บ่าวไทบ้าน 💕
Seen from
Thailand
gemas
Seen from
Malaysia
Ömer Antalya
Seen from
Oman
馬丁
Seen from
Mexico
Trends for you
1
Packers
Under 10K tweets
2
Chargers
Under 10K tweets
3
Jordan Love
Under 10K tweets
4
Diggs
Under 10K tweets
5
Carson Wentz
Under 10K tweets
6
Matt LaFleur
Under 10K tweets
7
Eagles
Under 10K tweets
8
Green Bay
Under 10K tweets
9
Wicks
Under 10K tweets
10
Texans
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.7M followers
2
Barack Obama
@barackobama
119M followers
3
Cristiano Ronaldo
@cristiano
114.2M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.2M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.4M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
89.9M followers
10
Taylor Swift
@taylorswift13
83.8M followers
11
Lady Gaga
@ladygaga
75.3M followers
12
Virat Kohli
@imvkohli
73.2M followers
13
Kim Kardashian
@kimkardashian
70.8M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.2M followers
16
Bill Gates
@billgates
65.1M followers
17
Selena Gomez
@selenagomez
63M followers
18
The Ellen Show
@theellenshow
62.3M followers
19
CNN
@cnn
61.8M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫