ഇന്ത്യയിൽ സൗഹൃദ നാവിക അഭ്യാസത്തിന് വന്നിട്ട് തിരിച്ച് പോകുന്ന വഴി അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളെ പറ്റി പേരിന് പോലും ഒരു അനുശോചനം അറിയിക്കാൻ കഴിയാത്ത ഒരു രാജ്യം ആയി മാറി ഇന്ത്യ.
ആരെയാണ് പേടിക്കുന്നത് മോഡി സർക്കാർ?
The real #KeralaStory is how… “In its mouth-watering culinary journey, Kerala’s yummy Syrian Christian beef fry and the coconut beef have added legacy, history and culture to the recipe.” Please try n relish 😜😜😜😜 #justasking
✍️ അഡ്വ. സുരേഷ്ബാബു
യുകെയിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ.. നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!!
നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!!
~1/24
@kanakonasoman ഇന്ന് കാലത്ത് തൊട്ട് വൈകുന്നേരം വരെ ഇന്ദിരനഗർ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എന്നോടാ ബാലാ... സ്റ്റേഷനിൽ പോരാരുന്നില്ലേ ഒരു മീറ്റപ്പ് സെറ്റാക്കാമായിരുന്നു