‼️🏴🇦🇷 MANCHESTER UNITED está monitoreando la situación de NICO PAZ con la intención de FICHARLO EN 2027, ante una posible salida de Bruno Fernandes.
Vía @samuelluckhurst.
തമിഴ് സിനിമ ലോകത്തെ ഒരു സൂപ്പർ ഹീറോയുടെ ഏറ്റവും മികച്ച കം ബാക്ക് സിനിമ എന്നതിനപ്പുറം തമിഴ് സിനിമകളുടെ സിനിമ കൾച്ചറിൽ തന്നെ പല മാറ്റങ്ങൾ വരുത്തിയ ഒരു സിനിമയാണ് തുപ്പാക്കി.
Ar മുരുകദോസ് ആക്ഷൻ സിനിമ ചെയ്യുന്നത് ആദ്യം ആയല്ല വിജയും എന്നാൽ തുപ്പാക്കി സംഭവിച്ചപ്പോൾ ഈ കോമ്പോയുടെ ട്രീറ്റ്മെന്റ് മറ്റുള്ള തമിഴ് സിനിമകളിൽ നിന്നും വളരെ വിത്യസ്തം ആയിരുന്നു.
സ്ഥിരം റോപ്പ് കെട്ടി പറന്നടിക്ക് പകരം വളരെ റിയലിസ്റ്റിക് ആയ ഗ്രൗണ്ടട് ആയുള്ള സീനുകൾ, റോ ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ. വിജയ് ഇതുപോലെ ഒരു സിനിമ കിട്ടാൻ കാത്തിരുന്നത് പോലെയാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ചെയ്തത്. അത്രയ്ക്ക് പെർഫെക്ട് ആയിരുന്നു പുള്ളി ഈ പടത്തിൽ. നടത്തത്തിലും ഓട്ടത്തിലും ചാട്ടത്തിലും എല്ലാം തന്നെ ഒരു ഫ്രഷ്നെസ്. ഒരു പോലീസ് ഓഫീസറെ തീർത്തു വീടിന്റെ ടെറസിൽ നിന്ന് ചാടി ചാടി വരുന്നൊരു സീൻ ഓക്കേ ഉണ്ട് അന്യായം ആണ്.വിജയ്ക്ക് വേണ്ടി മുരുകദോസ് എഴുതിയ പെർഫെക്ട് സ്ക്രിപ്റ്റ്.
ഇതിനു ശേഷം ഗ്രാവിറ്റി ഇല്ലാ ഫൈറ്റുകൾ ഉള്ള ഭൈരവ പോലുള്ള സിനിമകൾ ഓക്കേ പുള്ളി ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ സിനിമകളിലും ഈ ഗ്രൗണ്ടട് ഫൈറ്റ് സീനുകൾ നമുക്ക് കാണാൻ പറ്റും. പുള്ളിടെ ആക്ഷൻ സീനുകൾ കാണാൻ ഒരു പ്രത്യേക രസം ആയിരുന്നു.
ഇങ്ങനെ പല പ്രത്യേകതകൾ ഉള്ളതുകൊണ്ട് തന്നെയാണ് തുപ്പാക്കി തമിഴ് നാട്ടിലും കേരളത്തിലുമൊക്കെ വലിയൊരു സെലിബ്രേഷൻ ആയതും. ഒരു സ്റ്റൈലിഷ് ആക്ഷൻ പടം.
അപ്രതീക്ഷിതമായി കിട്ടിയ ഒരു കോമ്പോയിൽ വന്ന വെടിക്കെട്ട് പടം.!
തുപ്പാക്കി.!🔥🔥
🤯🏴🇦🇷 Manchester United está monitoreando la situación de NICO PAZ PARA FICHARLO EN 2027, ante la posible salida de Bruno Fernandes.
Vía @samuelluckhurst.
🌟🇦🇷 Boca Juniors anuncia que Mateo Sánchez, Emiliano Barrionuevo y Julio Coria FIRMARON SUS PRIMEROS CONTRATOS hasta 2028.
Son los primeros 2009 en firmar en el Xeneize, tres grandes proyectos que disputarán este mes el Mundial Sub 17 con Argentina. ✍🏻
Las joyas de Boca. 💎