സിബി ചക്രവർത്തി എന്നെ വച്ച് ചെയ്യാൻ ഇരുന്നത് ഒരു ന്യൂക്ലിയർ സയൻന്റിസ്റ്റിന്റെ സ്റ്റോറി ആണ്, സിനിമയുടെ വലിപ്പം കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.
-രജനികാന്ത്
ശ്ശെ!
ഇന്ത്യൻ ഒപ്പൻഹൈമർ അല്ലെ ആ മിസ്സ് ആയത്.!🥺
മലയാളത്തിൽ ത്രില്ലെർ, മിസ്റ്ററി സിനിമകളുടെ സ്റ്റോക്ക് കംപ്ലീറ്റ് കഴിഞ്ഞെന്നു തോന്നുന്നു, ഇതൊക്കെ കാണുന്ന പ്രേക്ഷകരെ അത്ഭുതപെടുത്തണം എങ്കിൽ ഇനി ഈ ടെമ്പ്ലേറ്റ് തട്ടിക്കൂട്ട് പടങ്ങൾകൊണ്ടൊന്നും കാര്യം ഇല്ല, മർഡർ, റോബെറി ഇതെല്ലാം ഉണ്ടായിട്ടും ഒട്ടും ഇന്റെരെസ്റ്റിംഗ് അല്ലാതെ ഒരു പടം.!
8 വർഷത്തെ ടൈം പീരിയടിൽ മലയാളത്തിലെ 3 ടോപ് ഹീറോസ് ഒരേ പേരുള്ള ഒരു കഥാപാത്രത്തിന്റെ 3 വിത്യസ്ത രൂപാന്തരങ്ങളിൽ പ്രത്യക്ഷപെടുന്നു.
ലാലേട്ടന്റെ 480p ഒടിയൻ.
Dq വിന്റെ സാമൂറായി ഒടിയൻ.
രാജുവിന്റെ രാഹുൽ സദാശിവൻ ഒടിയൻ.
ഇനി ഇക്കാന്റെ മരക്കാർ കൂടി വരണം with ഒറിജിനൽ സ്റ്റോറി. 😁
ബഹുഭൂരിപക്ഷം സ്പെയിൻ ഫാൻസ് ഉള്ള സ്ക്രീനിംങ്ങിൽ ആണ് ഇരിക്കുന്നത്.
പക്ഷെ ഇങ്ങേരെ സ്ക്രീനിൽ കാണിക്കുമ്പോയെല്ലാം ഇവിടെ കയ്യടിയും ബഹളവും മാത്രം ആണ്, വൻ സ്റ്റാർ പെർഫോമൻസ്. ❤️
👌🏻🔥
40 വയസുകാരൻ Cabo Verde ഗോൾ കീപ്പർ.
Vozinha.!🔥👌🏻
Us ഇൽ വച്ച് ഇംഗ്ലണ്ട് ക്യാമ്പിൽ കേറി അവരുടെ സകല സാധനങ്ങളും കള്ളന്മാർ അടിച്ചുകൊണ്ട് പോയി എന്ന് കേൾക്കുന്നു.
കളിക്കാരുടെ ബൂട്സും കോച്ചിംഗ് സ്റ്റാഫിന്റെ സാധനങ്ങളും ഒഫീഷ്യൽ പന്തുകളുമെല്ലാം മോഷണം പോയി. ഒരു പന്ത് ബാക്കി വച്ചു എന്നൊക്കെ പറയുന്നുണ്ട്.
ഇതാണോ അമേരിക്കൻ made!🚶🏻
ഒരു പടത്തിൽ 3-4 ഗെറ്റപ്പ് ഉള്ള സ്റ്റോറി ആണെങ്കിൽ രാം ചരൻന്റെ ഡേറ്റ് വേഗം കിട്ടും എന്ന് തോന്നുന്നു.
അവസാനത്തെ 3 പടങ്ങളിൽ ഇങ്ങേർ സ്ക്രീനിൽ വന്നതാണ് ഇത്രേം.
ഇതിൽ ഗെയിം ചേഞ്ചറിൽ ഒരെണ്ണം കൂടെയുണ്ട്, അച്ഛൻ റോൾ.
#ramcharan
ബേസിൽ ടോവിനോ ഇവരുടെയൊക്കെ എൻട്രിക്ക് കിട്ടിയതിന്റെ എത്രയോ ഇരട്ടി മടങ് റെസ്പോണ്ട്സ് ആയിരുന്നു ഈ ക്യാമിയോ എൻട്രിക്ക്.
തിയേറ്റർ കുലുങ്ങി.!🔥
പുള്ളിടെ സ്ഥിരം ടിപ്പിക്കൽ കോമിക്ക് എക്സ്പ്രഷൻസ് കൂടെ വന്നതോടെ സീൻ മൊത്തം തൂക്കി. 🔥🔥🔥
ബ്രാൻഡ് ഡാ.!🔥🔥🔥
#athiradi
ഈ സിനിമയും ഇതിലെ നായക കഥാപാത്രവും ഒരു ബെഞ്ച്മാർക് ആണ്!
ഇതിന്റെ ക്രീയേറ്റർ ആയ ജിത്തുവിന് പോലും ഈ മാജിക് ഇനി റീ ക്രീയേറ്റ് ചെയ്യാൻ പറ്റുമോ എന്ന് സംശയം ആണ്.
FAFA എന്താണ് ചെയ്തു വച്ചേക്കുന്നത് എന്ന് അയാൾക്ക് തന്നെ അറിയില്ല.!
പീക്ക് സിനിമ പീക്ക് ക്യാറക്ടർ.!🔥🔥