Ponnu bro, interview kodukkall onnum alla PR,
Social mediayill oru narrative set cheyyaal Aan, ath enthayaalum pranavin und, athippo arinjaayaakun Achante fans ariyaathe aneeelum
ഒരു ഇൻ്റർവ്യൂ പോലും കൊടുക്കാത്ത പ്രണവിന് PR എന്ന് പറയുന്ന logic മനസ്സിലാവുന്നില്ല.
DQ ആക്ടിങ്ങിൽ proven ആണ് ഉസ്താദ് ഹോട്ടൽ NPCB ഒക്കെ top class ആണ്.
Acting പ്രണവ് in dies irae ഒക്കെ top notch ആണ്. Full close up shots ഒക്കെ വച്ചാണ് fear & atmospheric horror establish ചെയ്തത്.
ബോളിവുഡിലും തെലുങ്കിലുമൊക്കെ ടാലന്റില്ലെങ്കിൽ നെപ്പോ പ്രൊഡക്റ്റുകൾ താനേ ഔട്ടാകും.
പക്ഷേ, മലയാളത്തിൽ വെറും സ്വാധീനവും പ്രിവിലേജും കൊണ്ട് മാത്രം സിനിമയിൽ തുടർച്ചയായി പ്രോജക്റ്റുകൾ കിട്ടുന്ന ആളാണ് ഉണ്ണിമായ പ്രസാദ്.
സ്ക്രീൻ പ്രസൻസിൽ വല്ലാത്തൊരു നെഗറ്റിവിറ്റിയും സീറോ ആക്റ്റിങ് സ്കില്ലുമായിട്ടും ഇവർക്കിവിടെ വീണ്ടും അവസരങ്ങൾ ലഭിക്കുന്നു.
അന്യഭാഷകളിലെ നെപ്പോട്ടിസത്തെക്കുറിച്ച് വിമർശിക്കുന്ന മലയാളികൾ സ്വന്തം നാട്ടിലെ ഈ പ്രിവിലേജ് വരുമ്പോൾ മാത്രം കണ്ണടച്ച് ഇരുട്ടാക്കുന്നതായി തോന്നിയട്ടുണ്ട് 🤌
56th #KeralaStateFilmAwards – Best Actor race 👀🔥
Reportedly, #Mohanlal (Thudarum ), #BasilJoseph (Ponman) & #PranavMohanlal (Dies Irae) are among the top contenders.
Lalettan vs Basil with a possible father-son battle if Pranav makes the final round! 🫡❤️