��ിശ്വാസികളെ എന്നും വഞ്ചിക്കുന്ന നിലപാടാണ് ബിജെപി,സിപിഎം എടുത്തിട്ടുള്ളത് അതാ പുനഃപരിശോധന ഹർജി നൽകാത്തത്.കോൺഗ്രസ് മതേതര ജനാധിപത്യ പാർട്ടിയാണ് അതുകൊണ്ട് അവരുടെ അവകാശവും,ആചാരം സ��രക്ഷിക്കുക കോൺഗ്രസ് ഉത്തരവാദിത്തമാണ്.വിശ്വാസികൾക്ക് അനുകൂല വിധി വരുമെന്ന് പ്രതീക്ഷിക്കാം.
തുടർച്ചയായ 4 മാസത്തെ ഗ്യാസ് ബിൽ ആണൂ ഇത് 180 രൂപയുടെ വർദ്ധനവ് ആണു ഇതിൽ വരുത്തിയിരിക്കുന്നത്.
സധാരണക്കാരായ ആളുകളുടെ മേൽ മോദി തന്റെ മണ്ടത്തരങ്ങളുടെ പരിണിതഫലം അട���ച്ചേൽപ്പിക്കുന്നൂ..
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരേക്കുള്ള യാത്രാ മദ്ധ്യേ വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം,
അഭിവാദ്യങ്ങൾ പ്രിയ നേതാവേ @ksudhakaranMP @INCSandesh
@divyaspandana AN Acceptable combination of popular leaders in congress of kerala.(1)KPCC PRESIDENT.. K.SUDHAKARAN....(2)working president for North kerala 》V.D. SATHEESAN. (3).working president for South Kerala...VT BALRAM.......(4) UDF CONVENER 》K. MURALIDHARAN...please approve and appoint.