പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത്
മോഡി ഇലക്ഷൻ ജയിക്കാൻ വേണ്ടി.
ഇപ്പോൾ വിമാനത്തിൽ ഭീകരാക്രമണ ശ്രമം നടത്തിയത് നെതന്യാഹുവിന് ഇലക്ഷൻ ജയിക്കാൻ വേണ്ടി.
ബിജെപിയും ജൂതന്മാരും ഉള്ളിടത്തോളം കാലം ഭീകരാക്രമണങ്ങൾ തുടരും.
@manoramanews ക്യാപ്ഷൻ ഞാൻ തരാം എനിക്ക് വല്ല ചില്ലറയും തടയുമോ 😌
ഒമാനി കോ- പൈലറ്റിന്റെ ചിത്രം വന്നു, പക്ഷേ പേരില്ല..
പേരില്ലങ്കിലും ചിത്രമെങ്കിലും വന്നല്ലോ..??
ഇവിടെ ജോസഫ് മാഷിനെ ഒറ്റിയവളുമാരുടെ ചിത്രവും പേരും ഇതുവരെ ആരും പുറത്ത് വിട്ടിട്ടില്ല..
പാലത്തായി പപ്പൻ മാഷിനെ ഒറ്റിയവളുടെ ചിത്രവും പേരും ആർക്കും അറിയില്ല..
കാണാമറയത്തുകാർ..
Cable Television Networks (Regulation) Act, 1995-ന്റെ സെക്ഷൻ 20 പ്രകാരം കേന്ദ്രസർക്കാരിന് ഒരു ചാനലിന്റെയോ പരിപാടിയുടെയോ പ്രക്ഷേപണം നിയന്ത്രിക്കാനോ നിരോധിക്കാനോ അധികാരമുണ്ട്..
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ
പൊതുക്രമം, മര്യാദ, സദാചാരം
Programme Code അല്ലെങ്കിൽ Advertising Code ലംഘനം
ഗുരുതരമായ കേസുകളിൽ അപ്ലിങ്ക്,ഡൗൺലിങ്ക് അനുമതി റദ്ദാക്കാം.
പക്ഷെ ഒന്നും ചെയ്യില്ല
ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.
എയർഹോസ്റ്റസ് തരുന്ന സേഫ്റ്റി ഇൻസ്ട്രക്ഷൻസ് ശ്രദ്ധിച്ചില്ലെങ്കിലും നിങ്ങൾ ജീവനോടെ ലാൻഡ് ചെയ്യാൻ ചാൻസ് കൂടുതലാണ്. പക്ഷേ പൈലറ്റിൻ്റെ പേര് പറയുമ്പോ ശ്രദ്ധിച്ചില്ലെങ്കിൽ ചെലപ്പോ പണി പാളാൻ സാധ്യതയുണ്ട്.
*परीक्षा हॉल में*
*मुस्लिम छात्रा-बुर्के की आड़ में-नकल कर रही है*
*जहां हिंदू छात्रों का*
*कलावा तक कटवा दिया जाता है*
*हिंदू लड़कियों का मंगलसूत्र*
*नथ कान की बाली तक निकलवा ली जाती है*
*तो फिर उसी परीक्षा में*
*हिजाबियो को मोबाइल ले जाने की छूट क्यों*
After the CJP protest ended at Shivaji Park and Abhijeet Dipke left, two CJP groups ended up fighting with each other over money distribution
They were told to get 1000 rs per person but they didn't recieve that amount, exact reason for the fight is not clear, but they fought like complete goons, punches, slaps etc
ഗ്യാനേഷ് രാജിവെച്ചതുകൊണ്ട് മാത്രം ഇന്ത്യസഖ്യം ജയിക്കും എന്നാണോ കോൺഗ്രസ്സും മലയാള മാപ്രകളും പാറ്റകളും കരുതുന്നത്?
ഇന്ത്യസഖ്യം, കോൺഗ്രസ് ജയിക്കണമെങ്കിൽ അതിന് നാട്ടുകാർ വോട്ട് ചെയ്യണം. വോട്ട് ചെയ്യണമെങ്കിൽ അതിന് ഒരു കാരണം വേണം.
ബിജെപി ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത് വികസിത ഭാരതം. 2045-ഓടെ ലോകത്ത് ഇന്ത്യയെ NO.1 പൊസിഷനിൽ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. കോൺഗ്രസ് 65 കൊല്ലം കൊണ്ട് ചെയ്യാതിരുന്നത് ബിജെപി 12 കൊല്ലം കൊണ്ട് ചെയ്തു.
ഇന്ത്യസഖ്യവും രാഹുൽ ഗാന്ധിയും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണ്?
മതേതരത്വ രാഷ്ട്രീയം എന്ന് ആരും പറയല്ലേ.
ഒരു ഇസ്ലാമിക തീവ്രവാദി ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, ഇന്ത്യൻ പൈലറ്റ് ആ ശ്രമം പരാജയപ്പെടുത്തി. അത് ഒരു ഹിന്ദു ആയതിന്റെ പേരിൽ പോലും ഒന്ന് അഭിനന്ദിക്കാൻ തയ്യാറാകാത്ത രാഹുൽ ഗാന്ധിയും പാറ്റകളും ഇന്ത്യസഖ്യവും ആണോ മതേതരത്വം പറയുന്നത്?
പിന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ 13 കോടി ആളുകളുടെ വോട്ട് വെട്ടി എന്നാണ് നിങ്ങൾ പറയുന്നത്.
ശരി.
അത്രയും വലിയ ആരോപണമാണെങ്കിൽ അതിന് തെളിവും ഉണ്ടാകണം.
ഈ 13 കോടി ആളുകളിൽ നിന്ന് ഒരാളെങ്കിലും ഏതെങ്കിലും മാധ്യമങ്ങളുടെ മുന്നിൽ വന്ന്, തന്റെ വോട്ട് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിട്ടുണ്ടോ?
13 കോടി ആളുകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലാക്കാം.
എന്നാൽ 13 കോടി വേണ്ട.
ഒരു നൂറ് പേരെയെങ്കിലും ഒരുമിച്ച് നിർത്തി, അവരുടെ വോട്ടുകൾ നഷ്ടപ്പെട്ടതിന്റെ രേഖകൾ പുറത്തുവിടാൻ മലയാള മാപ്രകളും കമ്മികളും കോൺഗ്രസ്സും തയ്യാറാകണം.
The first image shows Supreme Court judge Abdul Nazeer, who dissented and declined to strike down instant triple talaq as unconstitutional.
The second shows former Vice President Hamid Ansari, whom ex-R&AW officer N.K. Sood has accused of compromising Indian intelligence officers in Iran.
The third shows former Chief Election Commissioner S.Y. Quraishi, during whose term the largest number of illegal Bangladeshi Muslim names entered voter lists in Jharkhand and Bengal.
Whether they are educated or illiterate,
when it comes to religion, they are all the same…
For them, religion matters more than the nation.
‼️ഈ രാജ്യത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതിന് ഗൂഢാലോചന നടത്താൻ കേരളത്തിന്റെ തന്നെ ഒരു മന്ത്രി മുന്നോട്ട് വന്നിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവുണ്ട്.
🔹കേരളത്തിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുമ്പോൾ BNS 61 പ്രകാരം കോൺസ്പിറസിക്ക് കേസ് എടുത്തിട്ടില്ല.
🔹കോൺസ്പറസി കേസിൽ ജനീഷ് എന്ന് പറയുന്ന കേരളത്തിലെ മന്ത്രിയെയും ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.
🔹അയാൾ തന്നെ പരസ്യമായിട്ട് പറഞ്ഞിരിക്കുന്നതാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയെ തടയുന്നത് ഞങ്ങളുടെ പാർട്ടി തീരുമാനമാണ് എന്ന്. അയാൾ തന്നെ അങ്ങനെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ജനീഷിനെ ഈ രാജ്യസുരക്ഷാ ഭീഷണി ഉണ്ടാക്കിയ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ സുരക്ഷിതത്വം അട്ടിമറിക്കാൻ ശ്രമിച്ച ആ പ്രവർത്തിയുടെ ഗൂഢാലോചനയിൽ ജനീഷിനെ പ്രതിയാക്കണം എന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
🔹ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ബിജെപിയുടെ കൊല്ലം ജില്ലാ അധ്യക്ഷൻ, അതോടൊപ്പം തന്നെ എംഎൽഎ ശ്രീ ബി ബി ഗോപകുമാർ എന്നിവർ ഇവിടുത്തെ സർക്കാരിന്റെ ഉന്നത അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
🔹ഈ മന്ത്രി ഭരണഘടനാ വിരുദ്ധമായിട്ടുള്ള നിലപാടാണ് സ്വീകരിച്ചത്.
🔹ഈ മന്ത്രി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.
🔹ഈ മന്ത്രി ഇന്ത്യയുടെ ആഭ്യന്തരവകുപ്പ് മന്ത്രിയെ, മന്ത്രിയുടെ ജീവന് തന്നെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരിക്കുകയാണ്.
🔹ഈ മന്ത്രിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്.
🔹ബിജെപിയുടെ കേരളത്തിലെ നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗവർണറെ കണ്ട് ഈ ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
🔹ഇതിലെ പ്രതികളെ വളരെ ആദരവോട് കൂടി പോലീസുകാർ സ്റ്റേഷനിൽ കൊണ്ടു വന്ന്, അതിനേക്കാൾ ആദരവോട് കൂടി വിട്ടയക്കുന്ന സംവിധാനമാണ് ഉണ്ടായത്. ആ വിട്ടയക്കുന്ന സമീപനം അത് മറ്റൊരു ഗുരുതരമായിട്ടുള്ള വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിരിക്കുന്നത്.
🔹അതിലും ജനീഷിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്, ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.
🔹ഇത് ജനീഷ് മാത്രമല്ല, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും, മുഖ്യമന്ത്രി വി ഡി സതീശനും ഒക്കെ ഇതിന്റെ പിന്നിലുണ്ട് എന്ന് തെളിയുന്ന ചില ഉദാഹരണങ്ങളാണ് ഇതിലെ പ്രതികളെ സ്വച്ഛന്ദമായിട്ട് വിട്ടു നൽകിയതിലൂടെ സംഭവിച്ചിരിക്കുന്നത്.
‼️കേരളത്തിലെ ഇവിടുത്തെ ബിജെപി യുടെ നേതാക്കന്മാർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ കേസ് ഇല്ല, പ്രതികളെ പിടിച്ചിട്ടില്ല.
🔹എന്നാൽ കെ എം ഷാജിയെ തടഞ്ഞു എന്നതിന്റെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ നോൺ-ബെയ്ലബിൾ ആയിട്ടുള്ള കേസുകളാണ്.
🔹മുഖ്യമന്ത്രിയെ തടഞ്ഞതിന്റെ പേരിൽ കേരളത്തിൽ എടുത്തിരിക്കുന്ന കേസുകൾ നോൺ-ബെയ്ലബിൾ ആണ്.
🔹ഈ ജനീഷ് എന്ന് പറയുന്ന മന്ത്രിയെ തടഞ്ഞതിന്റെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ നോൺ-ബെയ്ലബിൾ ആണ്.
‼️കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയെ അപകടപ്പെടുത്താൻ ശ്രമിച്ച ജനീഷ് ഉൾപ്പെടെയുള്ളവരെ തടഞ്ഞതിന്റെ പേരിൽ എടുത്തിരിക്കുന്നത് ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരമുള്ള കേസ് ആകുമ്പോൾ, ഇന്ത്യയിലെ ആഭ്യന്തരവകുപ്പ് മന്ത്രിയെ തടഞ്ഞ കേസിലെ പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങുന്നു എന്ന് പറയുമ്പോൾ, അമിത് ഷായ്ക്ക് നേരെ നടന്നിട്ടുള്ള ആക്രമണം ഒരു ഭരണകൂടത്തിന്റെ ആക്രമണമായിരുന്നു.
🔹അതിന്റെ ഗൂഢാലോചനയിൽ കേരളത്തിലെ സംസ്ഥാന ഭരണകൂടം തന്നെ ഉണ്ടായിരുന്നു എന്നതിന് ഇതിനപ്പുറം മറ്റൊരു തെളിവ് ആവശ്യമില്ല.
🔹ഇതിന് ഉത്തരം പറയാൻ വി ഡി സതീശൻ തയ്യാറാകണം.
🔹ഇതിന് ഉത്തരം പറയാൻ രമേശ് ചെന്നിത്തല തയ്യാറാകണം.
🔹ജനീഷ് എന്ന് പറയുന്ന ഈ മന്ത്രിക്കെതിരെ നടപടി എടുക്കാനും, അയാളെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനും ഈ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ആവർത്തിച്ച് ആവശ്യപ്പെടുകയാണ്.
അഡ്വ എസ് സുരേഷ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#EnthKitty
#RandallaOnnanu
#APAKADAMPolitics
🚨Reliance Industries Executive Director Anant Ambani said the company plans to invest Rs 1 lakh crore in Andhra Pradesh to set up compressed biogas (CBG) plants, create more than 3 lakh jobs and generate nearly Rs 60,000 crore in revenue for the state.
Anant Ambani outlined four areas of Reliance's partnership with the school: virtual farmer training, Jio Krishi technology, hi-tech animal husbandry and making farming more attractive to young Indians.
Ambani said the school would bring together artificial intelligence and traditional farming knowledge, with applications including pest alerts, drones for crop-health mapping, robotics, cloud computing, market intelligence and greenhouse technology.
#RelianceIndustries #AnantAmbani #AndhraPradesh
ജൂതവെറി മൂത്തുള്ള ജിഹാദ് തന്നെ.
എത്ര മുസ്ലീങ്ങൾ ഇതിനെ അപലപിക്കും?
എത്ര മാമാ മാധ്യമങ്ങൾക്ക് ഇത് പച്ചക്ക് പറയാൻ ധൈര്യമുണ്ട്..?
ഇത് എന്ത് പട്ടിണി ആണെന്ന് തെളിയിക്കാൻ എത്ര തീറ്റി പണ്ടാര വോക്ക് ഉണ്ണാക്കൻമാർക്ക് ധൈര്യമുണ്ട്…!?
Arif Hussain Theruvath
Ex ജിഹാദി
ഒരു കാര്യം നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കണം.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കാൻ തുടങ്ങിയപ്പോൾ പഴയ ഭരണകാലത്തെ പല ഇടപാടുകളിലും ക്രമക്കേടുകളും നികുതി സംബന്ധമായ തട്ടിപ്പുകളുമൊക്കെ പുറത്തേക്ക് വരാൻ തുടങ്ങി.
കോൺഗ്രസോ സിപിഐഎമ്മോ തന്നെയായിരുന്നു ഇപ്പോഴും തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചിരുന്നതെങ്കിൽ ഇതൊക്കെ ഇതേ രീതിയിൽ പുറത്തുവരുമായിരുന്നോ?
ഇനി മറ്റൊരു ചോദ്യം.
കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ചത് സിപിഐഎം ആയിരുന്നു. ആ കാലയളവിൽ സിപിഐഎമ്മിനെതിരെ കോൺഗ്രസ് എത്രയോ ആരോപണങ്ങൾ ഉന്നയിച്ചു. ഇന്ന് കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മുൻ സർക്കാരിന്റെ കാലത്തെ ആരോപണങ്ങളിൽ എത്ര കേസുകളിൽ ശക്തമായ അന്വേഷണം നടത്തി? എത്ര FIR രജിസ്റ്റർ ചെയ്തു? എത്ര അഴിമതി പുറത്തുകൊണ്ടുവന്നു?
ഇവിടെയാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടത്.
തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം വലിയ ശത്രുക്കളായി അഭിനയിക്കും. പക്ഷേ അധികാരവും അഴിമതിയും സംബന്ധിച്ച വിഷയങ്ങളിൽ പലപ്പോഴും പരസ്പരം സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ്സ് സിപിഐഎം നടത്തുന്ന.
അതുകൊണ്ട് ഇനി എങ്കിലും തിരിച്ചറിയണം
കോൺഗ്രസും സിപിഐഎം ഒന്നാണ്.
ഇനി എങ്കിലും അത് തിരിച്ചറിയുക...
കേരളത്തിലെ അഴിമതി പുറത്തുവരണം.
അന്വേഷണം നടക്കണം.
ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകണം.
വികസനം നടക്കണം.
കേരളത്തിൽ ഈ മാറ്റം വേണമെങ്കിൽ ബിജെപിക്ക് അവസരം നൽകുക...!