A KSRTC Superfast bus didn’t have enough FASTag balance, so toll authorities denied entry.
The solution? The driver turned around on the high-speed track and drove nearly 3 km against oncoming traffic on the NH 66 bypass, putting not only passengers but also other road users at risk.
His defence? If drivers pay the toll from their personal UPI accounts when FASTag balances run dry, there is no official mechanism to reimburse them.
No. 1 Keralam !
Five years ago, Bangladeshi infiltrators were completely removed from Assam, and in recent weeks they have also been driven out of Bengal. Now, the only state left for them to seek refuge in is Keralam.
A few days ago, several leading newspapers published photographs showing thousands of passengers arriving from Bengal at railway stations across Keralam.
Organized mafia networks that help Bangladeshi infiltrators obtain Aadhaar cards, voter ID cards, and ration cards are becoming active in Keralam. This could become a serious challenge for God’s Own Country in the near future.
This situation could also create difficulties for genuine Bengali migrant workers who come here seeking employment. There is no proper monitoring and regulation, and the prevailing political ecosystem may further work to the advantage of infiltrators.
Urgent action is required. A transparent and effective system must be put in place to distinguish genuine workers from infiltrators. Both state and central intelligence agencies are aware of the issue.
Our position should be clear: remain vigilant against illegal infiltrators while ensuring care, dignity, and protection for genuine migrant workers. @AmitShah ji @NitinNabin ji @blsanthosh ji @RajeevRC_X ji @chennithala ji
മുരളീധരൻ കുട്ടികൾക്ക് മുട്ടായി ബെഞ്ചിൽ ഇട്ടു കൊടുത്തതിന് നിലവിളിച്ച കൊങ്ങികൾ ഇപ്പോൾ DK എറിഞ്ഞുകൊടുത്ത ആപ്പിൾ കഷ്ണം വായിൽ തിരുകി ഇരിപ്പാണ് എന്നാണ് അറിഞ്ഞത്.🫢
Traffic constable pushes a moving helmet less biker... This actions needs to be stop.. get bike number issue challan.. pushing people is totally unwanted..
Share this incident maximum.
📍Latur, Maharashtra
ഇവരുടെ പ്രശ്നം എന്താണ്???
കേരളത്തിലേക്ക് യുസഫ് അലിയെ കൊണ്ടുവരാമെങ്കിൽ അദാനിയെയും കൊണ്ടുവരാം
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഇന്ത്യൻ പൗരൻനായ അദാനിക്ക് കേരളത്തിൽ ബിസിനസ്സ് ചെയ്യരുതെന്ന് എവിടെയാടാ പൊട്ടാസേ - തെറിയൻ പപ്പുവേ എഴുതി വച്ചിരിക്കുന്നത്?
ഒരു അധ്യാപികയെ അതായത് ഒരു സ്ത്രീയെ, നിയമപ്രകാരം യൂണിഫോം ധരിച്ചു വരാനും , സ്കൂൾ ദിവസങ്ങളിൽ ഹാജരാകാനും സാധിക്കാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് പ്രാവേശനം കൊടുത്തില്ല എന്ന പേരിൽ ഭരണഘടനാ ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു മുറിയിൽ തടഞ്ഞുവെച്ചു, അതിനു ശേഷം കൊറേ പുരുഷന്മാർ വട്ടം കൂടി നിന്ന് മാനസികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യം .
ഈ നാട്ടിലെ ഏതെങ്കിലും സാംസ്കാരിക നായകളോ, വട്ട പൊട്ടു ഫെമിനിചികളോ ഏതെങ്കിലും വനിതാ ജനപ്രധിനിതികളോ, മന്ത്രിമാരോ പ്രതികരിച്ചോ ?
അത് പോട്ടെ , ഓർത്തഡോൿസ് സഭയുടെ കീഴിലുള്ള സ്കൂളിൽ നടന്ന ഈ മൗലിവകാശ ലംഘനത്തെ സഭ അപലപിച്ചോ ?
വിദ്യാഭ്യാസ മന്ത്രി അപലപിച്ചോ ?
എന്തിനു ടീച്ചർ ഭാഗമായിട്ടുള്ള യൂണിയനുകൾ എതിർത്തോ ?
ഇല്ല!!!!!
ഇതാണ് പൊളിറ്റിക്കൽ ഇസ്ലാമിന് ഈ നാട്ടിൽ കിട്ടുന്ന പ്രോത്സാഹനം.
നിങ്ങൾ ധൈര്യസമേതം എതിർത്താൽ നിങ്ങളെ അവർ ഇത്പോലെ ഒറ്റപെടുത്തും . ആരും ഉണ്ടാകില്ല നിങ്ങളുടെ കൂടെ .
ആകെ കുറച്ചു വർഗീയ ഫാസിസിസ്റ് ജനാധിപത്യ മതേതരവിരുദ്ധ സംഘികൾ മാത്രം കാണും.😇
This is the condition of the Punjab mansion of Hindu businessman Todar Mal who paid 7,800 gold coins and bought 4 yards of land from the Mughal emperor Aurangzeb to bury the bodies of the 2 young sons and mother of Guru Gobind Singh on December 13, 1705.
The Mughal faujdar Wazir Khan had ordered the two young children be bricked alive as they refused to accept Islam. When they died, their grandmother died of shock
The Mughals did not want to allow the cremation to humiliate the martyrs. They stipulated that the buyer can take only as much space as he could cover with give gold coins for the land. All the Sikh chiefs just stood helplessly
That's when Todar Mal produced the coins and bought the piece of land, and cremated the three bodies.
This is biggest irony of life, India is only country where its true heritage is hidden from next generation and falsehood Is taught.
"5 ലക്ഷം കോടി രൂപയുടെ പൊതുകടത്തിന് പുറമെ, സംസ്ഥാന ധനകാര്യ വകുപ്പിന് സമാന്തരമായി പ്രവർത്തിക്കുന്ന കിഫ്ബിയുടെ കടബാധ്യതകൾ കൂടി ചേർത്താൽ കേരളത്തിന്റെ യഥാർത്ഥ പൊതുകടം എത്രയാണെന്ന് സർക്കാർ വെളിപ്പെടുത്തണം.
മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിഫ്ബി കടമെടുക്കുന്നു, ആ കടവും വീട്ടേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ് കടം തിരിച്ചടയ്ക്കേണ്ട ആത്യന്തിക ബാധ്യത സർക്കാരിനായിട്ടും അത് ഔദ്യോഗിക കണക്കിൽ രേഖപ്പെടുത്താതെ യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കുകയാണ്.
അശാസ്ത്രീയമായ ഇത്തരം സാമ്പത്തിക പരിഷ്കരണങ്ങൾ കേരളത്തിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങളെ പാടെ ഇല്ലാതാക്കിയിരിക്കുകയാണ്."
#APAKADAMPolitics
"മുൻ ദേവസ്വം മന്ത്രിമാരും ഉന്നതരും ഉൾപ്പെട്ടിട്ടുള്ള ശബരിമല സ്വർണ്ണക്കൊള്ളയിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്.
മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ സിബിഐ അന്വേഷണം അത്യാവശ്യമാണെന്ന് നിലവിലെ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ട കാര്യമാണ്. സ്വാധീനമുള്ള ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ എസ്ഐടി ക്ക് ഇത് തെളിയിക്കാൻ കഴിയില്ല, സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം അനിവാര്യമാണ്.
ഇത്രയും ഗൗരവമുള്ള ഈ സ്വർണ്ണക്കൊള്ളയെ സംബന്ധിച്ചോ അന്വേഷണത്തെ സംബന്ധിച്ചോ പുതിയ നയപ്രഖ്യാപനത്തിൽ ഒരക്ഷരം പോലും പരാമർശിക്കാത്തത് അങ്ങേയറ്റം നിർഭാഗ്യകരമാണ്."
ശ്രീ വി മുരളീധരൻ എംഎൽഎ
#APAKADAMPolitics
വന്ദേമാതരത്തിലെ 2 വരി ചൊല്ലാൻ പറ്റില്ലെന്നാണ് ഇവിടെ പറയുന്നത്.
പത്തു കൈകളിൽ ആയുധമേന്തിയ ദുർഗ്ഗയായും, താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മിയായും വിദ്യ നൽകുന്ന സരസ്വതിയായും ഭാരതമാതാവിനെ കാണുകയും, ആ ഭാരതമാതാവിനെ വന്ദിക്കുന്നു.
ഭാരതത്തിൻ്റെ അധ്യാത്മിക അടിത്തറയിൽ നിന്നെഴുതിയ ഈ വരികളിൽ എവിടെയാണ് വർഗ്ഗീയത?
ശ്രീ ബി ബി ഗോപകുമാർ MLA
#APAKADAMPolitics
If a senior lawyer-MP is so “ashamed” of living in India today, he should register that shame properly.
Resign from the Rajya Sabha.
Because shame cannot be selective.
Where was this 'national shame' in 2021, when Bengal saw brutal post-poll violence, when people were chased, killed, assaulted, displaced, and women were raped?
Where was this 'shame' when a BJP supporter was chased and killed in front of his own mother?
Where was the 'shame' when the Sandeskhali rape case happened?
Where was the 'shame' when the RG Kar rape case happened?
Where was this 'shame' when you appeared in Calcutta High Court to oppose these victims and resisted CBI transfer of the case?
Where was this constitutional anguish when the Calcutta High Court had to order a CBI probe into murder, rape and crimes against women because victims were crying for justice?
But of course an egg attack on a TMC leader suddenly shakes the soul of democracy.
But the blood, tears and terror of ordinary Bengal victims from 2021 did not produce the same moral thunder.
If you are ashamed of India, resign from the parliament.
If not, spare us the theatre.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ ഭയമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിയമസഭയിലെ പ്രസ്താവനക്ക് മറുപടി നൽകി ശ്രീ ബിബി ഗോപകുമാർ എംഎൽഎ.
പ്രതിപക്ഷ നേതാവ് ഇഡിയെ കണ്ടാൽ ഭയപ്പെടുമായിരിക്കും എന്നാൽ, ട്രംപിന് മുന്നിലല്ല ഏത് ലോകരാഷ്ട്ര തലവന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് ഭാരതത്തിന് ഉള്ളതെന്ന് അദ്ദേഹം മറുപടി നൽകി.
So CPMs Delhi propaganda chief Brittas claims - ED raids against Ex-CM daughter are a "political vendetta", a "deal" and that accused CMRL have also paid "liquid" cash to two Cong leaders.
These CPM hotair, gasbags need to exposed this time and every time.
▶️If this was vendetta politics, wouldnt the BJP have done this during elections - when CPMs INDI alliance partner was alleging a CPM-BJP deal ?
▶️Why doesnt the CPM explain why the Ex-CMs daughters company was getting money from a mining company ? Was this not a bribe/payoff? if not explain what it was.
▶️If the CPM knows about Cong leaders also taking payoff money from this company , why did they remain silent when they were in govt for last 10 years. Was it a mutual bribe taking agreement?
▶️I dare the CPM to make the Cong leaders names public - if they are telling the truth that others were complicit in Veenas corruption.
To CM @vdsatheesan - if you are serious about your promise of corruption-free government, then investigate this allegation immediately.
#KeralamVeenaPathittand
Despite the Centre’s directive to sing Vande Mataram in full at functions attended by the Hon. Governor, it was not followed in the Kerala Assembly.
This is an insult to the Hon. Governor, Lok Bhavan, and the national song in its 150th year.
The government’s decision clearly reflects its willingness to bend to the positions of Jamaat-e-Islami and the @cpimspeak, who question the place of Vande Mataram in public life.
@vdsatheesan must clarify since when Congress became uncomfortable with Vande Mataram, first sung at the 1896 session of the Indian National Congress.
Strongly condemn this disrespect to our national heritage.
@PMOIndia@AmitShah@NitinNabin@BJP4India@BJP4Keralam
"Pinarayi Vijayan has not been able to explain what services his daughter Veena Vijayan provided to CMRL in exchange for the money she received.
Instead of facing the case legally, the former CM is using CPI(M) workers to obstruct the probe."
- Keralam BJP MLA V Muraleedharan
🚨 MASSIVE STATEMENT BY CHRIS GAYLE ON VAIBHAV SURYAVANSHI 🚨
Chris Gayle Said 🗣️,
“I had already said that if anyone could break my record, it would only be Vaibhav Suryavanshi. I’m truly very happy today that Vaibhav Suryavanshi has broken my record for most sixes in a single season. Breaking this record at just 15 years of age is not an easy thing, and no one in the world has managed to do it at such an age. Vaibhav Suryavanshi is a special talent. A talent like him not just me, but many players like me have never seen in their lives. Truly, Vaibhav Suryavanshi is an extraordinary player. The BCCI should take proper care of him because he is going to become a huge asset for India. What a fearless player”
മുൻപ് ഞാൻ ഇവിടെ വരുമ്പോൾ ഈ പടിക്കെട്ട് ഇവിടെ ഉണ്ടായിരുന്നില്ല…
പാലക്കാട് അത്താലൂർ ഗ്രാമത്തിലെ വയോധികർക്കും ചേച്ചിമാർക്കും ഏറെകാലമായുള്ള ഒരു ആഗ്രഹമായിരുന്നു ഇവിടെ ഒരു പടിക്കെട്ട് ഉണ്ടാകണം എന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് എന്നോട് ഇവർ ആകെ ആവശ്യപ്പെട്ടതും ഇത് മാത്രമായിരുന്നു.
ഒരു പടിക്കെട്ട് ഉണ്ടായാൽ അവർക്കു സൗകര്യമായി തുണി കഴുകാനും, ഇറങ്ങി നിൽക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും വളരെ എളുപ്പമാകും.
അവരുടെ ആ ആഗ്രഹം സാധ്യമാക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.ഇന്നലെ അവർ എന്നോട് ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയും സംസാരിച്ചത് മനസ്സിനെ വല്ലാതെ സ്പർശിച്ചു… ❤️
നിങ്ങൾ എല്ലാവരും കൂടെ നിന്നാൽ ഇനിയും ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ഒരുമിച്ചു ചെയ്യാൻ കഴിയും. 🙏
KSRTC സ്ത്രീകൾക്ക് സൗജന്യ യാത്ര ഓഗസ്റ്റ് 15 മുതൽ ??😂
മെയ് 15, ജൂൺ 15 എന്ന നാടകത്തിനു ശേഷം അടുത്ത നാടകം.🤡
എല്ലാം മാസവും പതിനഞ്ചാം തീയതി ഉണ്ടല്ലോ.😏😏
മഹിളാമോർച്ചയെ കളിയാക്കിയവരൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ അല്ലെ ..🤣