പശ്ചിമ ബംഗാളിലെ അന്നപൂർണ യോജന പ്രകാരം ഇന്ന് (സെപ്റ്റംബർ 17) ഏകദേശം 1.58 കോടി സ്ത്രീകൾക്ക് ഓരോരുത്തർക്കും ₹3,000 നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
തുക DBT വഴി ആധാർ ലിങ്ക്ഡ് അക്കൗണ്ടുകളിലേക്കാണ് അയയ്ക്കുന്നത്. 25 മുതൽ 60 വയസ്സ് വരെയുള്ള, സ്ഥിര സർക്കാർ ജോലിയില്ലാത്ത, ആദായനികുതി അടയ്ക്കാത്ത സ്ത്രീകൾക്കാണ് യോഗ്യത. ആഗസ്റ്റിൽ ഏകദേശം 1.48 കോടി പേർക്ക് ലഭിച്ചിരുന്നു; ഇപ്പോൾ ഏകദേശം 10 ലക്ഷം പേർ കൂടുതലാണ്. തെറ്റായ തിരിച്ചറിയൽ/ബാങ്ക് വിവരങ്ങൾ ഉണ്ടെങ്കിൽ പണം വൈകിയേക്കാം.
West Bengal’s Annapurna Yojana is paying ₹3,000 each today (September 17) to about 1.58 crore women via DBT into Aadhaar-linked bank accounts. Eligible women are aged 25–60, not in permanent government jobs, and not income-tax payers. Beneficiaries rose by about 10 lakh from August’s ~1.48 crore. Mismatched ID or bank details may delay credit.
Social welfare activities of double engine govt under the leaderships of Chief Minister @SuvenduWB and Prime Minister @narendramodi
പീക്ക് ലോഡ് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ സ്മാർട്ട് മീറ്ററുകൾക്ക് വലിയൊരു പങ്കുവഹിക്കാനാകും.
ഈ സമയങ്ങളിൽ വൈദ്യുതിയുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ, അടിയന്തിര ആവശ്യങ്ങൾ ഉള്ളവർക്ക് കൂടുതൽ പണം നൽകി വൈദ്യുതി ഉപയോഗിക്കുന്നത് തുടരാം. അതേസമയം, ഉയർന്ന നിരക്ക് താങ്ങാൻ കഴിയാത്തവർ ഈ സമയത്ത് ഉപയോഗം കുറയ്ക്കാൻ തയ്യാറാകും.
ഇത്തരത്തിലുള്ള വിലനിയന്ത്രണം വഴി പീക്ക് ലോഡ് സമയത്തുള്ള അമിത ഉപഭോഗം തടയുകയും, അതുവഴി കേരളത്തിലെ നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണുകയും ചെയ്യാം.#powershortage and #powercrisis in #keralam can be solved by #smartenergymeter
On National Maritime Day, we recall India’s maritime heritage and the invaluable contribution of all those associated with this sector. Their dedication strengthens our economy, trade and connectivity.
We will continue to harness the immense potential of our maritime sector for a prosperous future.
@KsebOfficers സംഘിന്റെ ആഗസ്ത് 9 ന് റോയൽ ഒമാർസ് കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികൾ
രക്ഷാധികാരി - യു വി സുരേഷ് ( തിരുവനന്തപുരം)
പ്രസിഡണ്ട്- കെ എസ്സ് കൃഷ്ണകുമാർ (തൃശ്ശൂർ)
ജനറൽ സെക്രട്ടറി- ടി എസ്സ് അരുൺ (ആലപ്പുഴ)
ഡപ്യൂട്ടി ജനറൽ സെക്രട്ടറി- ടി ഷാനവാസ് (കണ്ണൂർ)
ട്രഷറർ- ടി സരസ്വതി (തിരുവനന്തപുരം)
വൈസ് പ്രസിഡണ്ടുമാർ
ഡി രാധാകൃഷ്ണൻ നായർ
പി ബിജു
പി ഡി ജ്യോതി
പി വി സത്യൻ
എസ്സ് വിനോദ് കുമാർ
സെക്രട്ടറിമാർ
പി അനിൽ കുമാർ
പി എസ്സ് സതീഷ്
ഒ ടി ബിജു
ആദർശ് മേനോൻ
പി ഗിരീഷ് കുമാർ
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ
ശ്രീജിത് എസ്സ് നാഥ്
എസ്സ് വിനുകുമാർ
കെ ശ്രീകുമാർ
ടി ടി ഗംഗാധരൻ
മൂന്നാം തവണയും ആശ വർക്കർമാരുടെ സമരത്തിൽ എത്തിയ കേന്ദ്രമന്ത്രി @TheSureshGopi ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ വർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രം വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു.13 നു ആശവർക്കർമാർക്കു പൊങ്കാല ഇടുന്നതിന് 100 കിലോ അരി അടക്കമുള്ള സാധനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.@BJP4Keralam സെക്രെട്ടറി @advssuresh അടക്കം വിവിധ നേതാക്കൾ പങ്കെടുത്തു.
Small institutions and organizations, such as Trusts, Associations, Societies, and Clubs (TASC), often have joint accounts in banks, but are unable to use UPI for transactions. To make UPI services available for these accounts as well, certain steps need to be taken.
Key Steps to Enable UPI Services for Joint Accounts
*1. Modification in Banking Systems: Banks need to modify their systems to accommodate joint accounts for UPI transactions.*
*2. UPI Platform Updates: The UPI platform needs to be updated to support joint accounts, enabling transactions for these account holders.*
*3. Regulatory Framework: The Reserve Bank of India (RBI) and other regulatory bodies need to create a framework that supports UPI transactions for joint accounts held by TASC organizations.*
*4. Awareness and Education: Educating TASC organizations and their members about the benefits and usage of UPI services for joint accounts is crucial.*
*5. Technical Integration: Ensuring seamless technical integration between banking systems, UPI platforms, and TASC organizations' accounting systems is necessary.*
By implementing these steps, UPI services can be made available for joint accounts held by small institutions and organizations, enhancing their digital payment capabilities.@PMOIndia@narendramodi@FinMinIndia@nsitharamanoffc@nsitharaman@RBI@RBIsays@UPI_NPCI@upichalega@_DigitalIndia