അയ്ശെരി
WHO ടെ അംഗീകാരം ഇല്ലാത്ത
കൊവാക്സിനും
യുറോപ്യന്‍ യൂണിയന്റെ അംഗീകാരമില്ലാത്ത കൊവീഷീല്ഡുമൊക്കെയാണോ
നാട്ടാര്‍ക്ക് മൊത്തം വിതരണം ചെയ്തോണ്ടിരിക്കുന്നത്
എള്ളോളം തരി പൊന്നെന്തിനാ ടീംസൊക്കെയാണ് ശരിക്കും മാന്യര്‍ അവര്‍ക്കാര്‍ക്കും
സ്ത്രീധനോം വേണ്ട ജോലീം വേണ്ട കൂലീം വേണ്ട ഒന്നും വേണ്ട ..
പാവങ്ങളെ നമ്മള് വെര്‍തെ ട്രോളി ☹️