@amazon@amazonIN I have replied to your agents and mailed the brand for the same,
These are not new for me, i have contacted your support agents multiple times, but no results came actually.
Now for this time only i got the brand email, which is new now,
Still to get an email id 18 days is more
What the hell service providing by @amazon@amazonIN
I have ordered one charger from amazon by seeing one year warranty, within one month that one stopped working. For that warranty claiming, i haven't received any product support contact details in amazon.
How amazon did it ?
@amazon@amazonIN@amazon I have contacted your customer support morethan hours by describing my issues again and again.
How you could cheat customers by telling warranty available, but not providing.
How is this possible ?
How people can trust the amazon brand anymore ?
Really disappointed
See my screenshots whenever i have called after the ticket created on may 30th.
From first ticket i got the waiting period as 5 business days, from the call after that i got 7 business days, then 24 hours, now after 40 hours again i am getting 72 hours waiting
@amazon@amazonIN After contacting the amazon support for this issue your customer service is giving me carrot, not the solutions.
They repeating by saying wait 3 days, 5 days, 7 days.
Some preset sequences.
Now i have waited more than 13 business days + 5 weekend days.
Still they are not solved.
@thaanaaraa Bjp ക്കാർ കള്ള വോട്ട് അല്ലാതെയും നല്ല പോലെ ക്യാഷ് കൊടുത്ത് വോട്ടർ മാരെ അവർക്ക് വേണ്ടി വോട്ട് ചെയ്യിപ്പിക്കുന്നുണ്ട്. ഏതായാലും സത്യം പുലരണം.
വോട്ടിന് ഫിംഗർ പ്രിന്റ് authenticationum retina സ്കാനും കൊണ്ടു വരാത്തത് ഈ കള്ളവോട്ട് എല്ലാ പാർട്ടിക്കാർക്കും ആവശ്യം ഉള്ളത് കൊണ്ടല്ലേ
എന്റെ കുറച്ചു കാലമായിട്ടുള്ള doubt ആണ്.
gaza യുദ്ധത്തെ നിർത്താൻ പറയുന്ന പോലെ എന്ത് കൊണ്ട് ukraine യുദ്ധം നിർത്താൻ ആരും പോസ്റ്റുകളും സ്റ്റോറികളും ഇട്ടില്ല..?
2 ഉം അങ്ങോട്ട് പോവാതെ വന്ന യുദ്ധം തന്നെയല്ലേ
കർണാടക യിലുള്ള colleague ന്റെ ബാധ്യതകളുടേയും, ആസ്തികളുടേയും, വീടിന് plan ചെയ്ത് വെച്ച budget നേയും പറ്റി കേട്ടപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത് കൂട്ടത്തിലെ ദരിദ്രൻ ഞാൻ തന്നെ...
നമ്മുടെ നാട്ടിൽ അവൻ പറഞ്ഞ പൈസക്ക് ഒരു luxury വീടിന്റെ ബഡ്ജറ്റ് ഉണ്ട്
Ai will replace job roles, not the jobs.
Editors will be script writers,
Designers will be script writers,
Developers will be script writers,
Marketing teams will be script writers
Ai for those who do best scripts
1 ഗ്രാം ആണെങ്കിലും 100 ഗ്രാം ആണെങ്കിലും നിരോധിച്ച വസ്തു പിടിച്ചാൽ എന്തുകൊണ്ട് രാജ്യദ്രോഹം പോലുള്ള കഠിനമായ കുറ്റം ചുമത്തിക്കൂടാ.... അളവ് എത്രയാണെങ്കിലും നിയമത്തിന് എതിരിൽ പ്രവർത്തിക്കുന്നത് ഒരേ പോലാണ്.... പിന്നെ വാങ്ങിയ സ്ഥലം നുണ പരിശോധന ഒക്കെ വെച്ച് കണ്ടുപിടിക്കാലോ
ഒരുതരത്തിലും ശരിയായ drawing image ആയിട്ട് പോലും എന്തിനാണ് എല്ലാരും ghibbile നെ ഇങ്ങനെ പൊക്കി പിടിച്ചു generate ചെയ്യുന്നത്.... എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല