ഗാന്ധി വധക്കേസിലെ പ്രതികൾ:
നാഥുറാ�� ഗോഡ്സെ
നാരായൺ ആപ്തെ
വിഷ്ണു രാമകൃഷ്ണ കർക്കരെ
ശങ്കർ കിസ്തായ്യ
വിനായക് ദാമോദർ സവർക്കർ
ഗോപാൽ ഗോഡ്സെ
മദൻലാൽ പാഹ്വാ
ഡി എസ് പർച്ചുറെ.
സംഘപരിവാർ തീവ്രവാദം വെടിവച്ചുകൊന്നതാണ് ഗാന്ധിജിയെ..!
മറക്കരുത്..!
ഇന്ന് ഗാന്ധി രക്തസാക്ഷി ദിനം..
Distributed land title deeds for 71.28 hectares to 570 Scheduled Tribe families in Malappuram. The LDF Govt has so far distributed 3 lakh title deeds, bringing Kerala closer to its dream of a state with no landless and homeless people.
ദേ.. ഇതിങ്ങനെ നമ്മുടെ പാഠപുസ്തക��്ങളിൽ ഉണ്ടാക��ം കേട്ടോ..
ഭരണഘടനയുടെ ആമുഖം..
പുതുക്കിയ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉണ്ടാകും..
ഇന്നിത് തന്നെ അല്ലെ പറയേണ്ടത്..
WE, THE PEOPLE OF INDIA..
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. 88.17 മീറ്റർ എറിഞ്ഞാണ് സ്വർണനേട്ടം. ലോക അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണ്.നിലവിലെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് നീരജ് ചോപ്ര.
Today, the Kerala Assembly resoundingly passed a resolution against the Union Government's unilateral and hasty move to impose the #UniformCivilCode. The implementation of the UCC without engaging in democratic debate or seeking consensus poses a significant threat to the unity of our nation.
ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള
കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള
കേരളത്തിന്റെ താകീതായി മാറി
കോഴിക്കോട് നടന്ന ദേശീയ സെമിനാര്‍
#ucc#rejectucc#nationalseminar