ട്വിറ്റർ ഭയങ്കര സ്റ്റാൻഡേർഡ് ആൾക്കാർക്കുള്ളതാണെന്ന കരക്കമ്പി കേട്ടു.
എന്നാൽ പിന്നെ അതൊന്ന് അറിയണമല്ലോ?!
ഇതിൽ സ്റ്റാറ്റസ് ഇടുന്നത് എവിടാണ് ഗൂയ്സ്?
#NEWTOT#Confused
Hamster kombat.ഇതാണല്ലോ ഇപ്പോ ഇവിടെ ട്രെൻഡിങ്. പറ്റിപ്പാണെന്ന് പറഞ്ഞിരുന്ന് notcoin വന്നപ്പോ പിള്ളേരൊക്കെ കാഷ് വാരിയത് കണ്ട് അയ്യടാ എന്ന് പറഞ്ഞ് ഇരുന്ന പോലെ ഇരിക്കണ്ട.
മുടക്കുമുതലൊന്നും വേണ്ടല്ലോ? ചുമ്മാ എടുത്ത് നോക്ക്😌 ഒന്നുമില്ലേലും ഒരു രസമൊക്കെയുണ്ട് .
https://t.co/h5F6sj534o
ഇന്നലത്തെ വരച്ച കുറുപ്പിന് കിട്ടിയ അകമഴിഞ്ഞ സപ്പോർട്ടിന് ( 2 ലൈക്ക് ) നന്ദി. പറഞ്ഞ വാക്ക് പാലിക്കുന്നു:
ഞാൻ വരച്ച #മരക്കാർ#Marakkar#mohanlal#bornartist
കാലങ്ങൾക്ക് ശേഷം ചാറ്റ് ചെയ്തപ്പോ ഓള് ചോയ്ക്കാ ' അന്ന് ഇട്ടിട്ട് പോയതിൽ ദേഷ്യം ണ്ടോന്ന്..!'
ദേഷ്യം തോന്നുമ്പോ ഞാൻ ആലോചിക്കും, അങ്ങനെ ഇട്ടിട്ടു പോവാതിരിക്കാൻ എന്തെങ്കിലും റീസൺ വേണ്ടേന്ന്..!!