എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ.... 😁😁
നല്ലോണം കിട്ടണം.. ഇത് പോലെ കിട്ടണം..അനുഭവിക്കണം .😁
വോട്ട് ചെയ്ത സകല പൂക്കി മക്കൾക്കും ഇത് പോലെ അണ്ണാക്കിൽ തന്നെ കിട്ടണം.. 😁
മുടക്കമില്ലാതെ വൈദ്യതി നൽകാൻ LDF അല്ലാതെ മറ്റാരുണ്ട് എന്ന് ഞങൾ പറഞ്ഞപ്പോൾ പുചിച്ച ആളുകൾക്ക് കേവലം ഒരു മാസം കൊണ്ട് അതിൻ്റെ അർഥം മനസ്സിലായി കാണും..
സ്റ്റാലിനും, തേജസ്വിയും, രാജയും, കേജരിവാളും വരെ ഇ ഡി റെയ്ഡിനെ അപലപിച്ചു. അമുൽ ബേബിയുടെ വായിൽ പഴം ആയിരിക്കും അല്ലേ?
ഇതേ ചതിയൻ രാഹുലിനെ ബിജെപി പാർലമെന്റിൽ അയോഗ്യൻ ആക്കിയപ്പോഴും, വേട്ടയാടിയപ്പോഴും രാഷ്ട്രീയ മര്യാദയുടെ പുറത്ത് പിന്തുണച്ചയാളാണ് പിണറായി വിജയൻ.
പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ CPM പറയുന്നു കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ VD സതീശൻ പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം Raid നടന്നതിൽ അപാകത ഉണ്ടെന്നു, എന്നുവെച്ചാൽ VDസതീശൻ പറഞ്ഞിട്ടാണ് റെയ്ഡ് നടന്നതെന്നു CPM പറയുന്നു 😁അങ്ങനെ എങ്കിൽ ഇത്രയും അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും
എന്തുകൊണ്ട് കൊണ്ഗ്രെസ്സ് നേതാക്കളെ വയനാട് ജനത കൂവി ഓടിച്ചു എന്നതിന്റെ ഉത്തരം ഇതിൽ നിന്ന് കിട്ടും.. എന്നിട്ട��� ഒരു ഉളുപ്പും ഇല്ലാതെ ഫോട്ടോഷൂട്ട് നടത്തി പോവാൻ ചില്ലറ ഉളുപ്പൊന്നും പോരാ...
കേന്ദ്ര സർക്കാർ ഒരു രൂപ പോലും തന്നില്ല..
കോൺഗ്രസ് പാർട്ടി , അവരുടെ എംപി മാർ ആരും ഒന്നും തന്നില്ല
നമ്മൾ ഇറങ്ങിയാൽ അതും നടക്കും എന്ന് പറഞ്ഞത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടി യും ആണ്
ലോകത്തിലെ പല ദിക്കിൽ നിന്ന് മറ��പടി കിട്ടി കാര്യം നടന്നു 🔥🔥🔥
അൽപ്പന്മാർ 😂😂.
Tv യുടെ മുകളിൽ സ്റ്റിക്കർ നോക്കിയേ..😂😂
ഇങ്ങനെ ആണേൽ ഇന്നലെ ഒക്കെ എത്ര സാധനങ്ങൾ ലീഗിന്റെ പരിപാടിക്ക് പലരും വീട്ടിൽ പലതും സ്പോൺസർ ചെയ്തു??
ആരേലും ഇതേ പോലെ അൽപ്പത്തരം ചെയ്തിട്ടുണ്ടോ സ്റ്റേജിൽ വന്ന്...
അയ്യേ.. അയ്യയ്യേ...
ഫൻക്ഷണൽ ഡെമോക്രസി ആയി പ്��വർത്തിക്കുന്ന
ലോകത്ത് വേറെ എവിടെ എങ്കിലും പ്രകൃതി ദുരന്തം അനുഭവിച്ചവരെ സർകാർ സഹായിക്കുന്നത് (പാർട്ടിയോ വ്യക്തിയോ അല്ല) PR ൻ്റെ ഭാഗം ആയി ഉപയോഗിക്കാർ ഉണ്ടോ ?? ജനാധിപത്യം ബോധം ഉള്ള ജനങ്ങൾക്ക് അത് അവകാശം ആണ്, അല്ലാത്തവർക്ക് ക്യാപ്ടൻ നൽകുന്ന ദാനം ആയി തോന്നാം.
ഒരു MLA 229 വീട��കൾ സ്വന്തം മണ്ഡലത്തിൽ ഉള്ളവർക്ക് പ്രളയത്തിന് ശേഷം വീട് നിർമിച്ചു നൽകി എങ്കിൽ #പുനർജെനീ പദ്ധതി അടിപൊളിയാണ്
Ldf സർക്കാരിന് പ്രളയത്തിന് വീട് നഷ്ട്ടപെട്ടവരെ സഹായിക്കുന്ന പദ്ധതി കുറ്റമാണേൽ.ആ കുറ്റം വീണ്ടും ചെയ്യാനാണ് തീരുമാനം
വീഡി ജനനായകനാണ്💙💙
@vdsatheesan #Kerala
ഒരു MLA 229 വീട��കൾ സ്വന്തം മണ്ഡലത്തിൽ ഉള്ളവർക്ക് പ്രളയത്തിന് ശേഷം വീട് നിർമിച്ചു നൽകി എങ്കിൽ #പുനർജെനീ പദ്ധതി അടിപൊളിയാണ്
Ldf സർക്കാരിന് പ്രളയത്തിന് വീട് നഷ്ട്ടപെട്ടവരെ സഹായിക്കുന്ന പദ്ധതി കുറ്റമാണേൽ.ആ കുറ്റം വീണ്ടും ചെയ്യാനാണ് തീരുമാനം
വീഡി ജനനായകനാണ്💙💙
@vdsatheesan #Kerala
'യുവാക്കളിൽ പാർട്ടി വിശ്വസിക്കുന്നു, അത് പ്രവർത്തികളിലൂടെ തെളിയിച്ചിട്ടുമുണ്ട്; ഇനിയും മാറ്റങ്ങൾ ഉണ്ടാകട്ടെ, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒപ്പമുണ്ടാകു���': ഗൗരീശ പട്ടത്തുനിന്നും ജനവിധി തേടുന്ന CPIM സ്ഥാനാർഥിയും മാധ്യമപ്രവർത്തകയുമായ അഡ്വ. സ.പാർവതി✊