യുറേനിയം സമ്പുഷ്ടീകരണം 5
വർഷത്തേക്ക് നിർത്തിവെക്കാമെന്ന് ഇറാൻ നിർദ്ദേശിച്ചെങ്കിലും, ഇത് കുറഞ്ഞത് 20 വർഷമെങ്കിലും വേണമെന്ന് അമേരിക്കൻ സംഘം നിർബന്ധിച്ചു
#madhukottarakara#Pakistán#iranwar#24news
ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രായേലിന്റെ ഇടപെടലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാ��് അരാഖ്ചി
ചർച്ചകൾ നിർണ്ണായക ഘട്ടത്തിലായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം ആരോപിച്ചു.#madhukottarakara
ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് രണ്ട് പ്രധാന നിബന്ധനകൾ നടപ്പിലാക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗീർ ഖാലിബാഫ് ആവശ്യപ്പെട്ടു
ഇറാൻ കളിപ്പിക്കാനാണ് ഭാവമെങ്കിൽ ഞങ്ങൾ
അതിന് വഴങ്ങില്ലെന്ന് അവർക്ക് മനസ്സിലാകും - US VICE PRESIDENT J D VANCE
#Israël#Pakistán #madhukottarakara
#24news #iranwar
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും, ഇത് ഉടൻ അവസാനിപ്പിക്കണമെന്നും
ഡൊണൾഡ് ട്രംപ്#madhukottarakara
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളെ സംബന്ധിച്ച് വ്യാജരേഖകളും കത്തുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയി��്പുമായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ശനിയാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുന്ന US IRAN ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസ് ഔദ്യോ��ികമായി സ്ഥിരീകരിച്ചു.
ജെ.ഡി. വാൻസിനൊപ്പം പ്രത്യേക#madhukottarakara #trump #24news #iran #iranwar
ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിലും സമാധാന കരാറിലും തീരുമാനമായില്ലെങ്കിൽ ഇറാനെ 'ശിലായുഗത്തിലേക്ക്'
ബോംബിട്ട് തകർക്കുമെന്ന് ട്രംപ്.അമേരിക്കൻ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് വലിയ അനീതിയും ക്രൂരവുമായ യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്#madhukottarakara #trump #24news #iranwar #iran
പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ
പ്രതിസന്ധിയിലായതായി മധ്യസ്ഥർ അറിയിച്ചു. വരും
ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ താല്പര്യമില്ലെന്ന് ഇറാൻ മധ്യസ്ഥരെ ഔദ്യ���ഗികമായി അറിയിച്ചു#madhukottarakara #trump #24news #iranwar #iran
ഇറാനിലെ നിർമ്മാണത്തിലിരുന്ന പാലത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു.ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ പകരം തകർക്കുമെന്ന് ഇറാൻ#madhukottarakara #trump#iranwar#24news
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അമേരിക്കൻ ജനതയ്ക്ക് നൽകിയ സന്ദേശം
ഏറ്റുമുട്ടലിന്റെ പാത തുടരുന്നത്
മുമ്പത്തേക്കാൾ ചെലവേറിയതും ഫലശൂന്യവുമാണെന്ന് പെസെഷ്കിയാൻ പറഞ്ഞു. ചർച്ചയും ഏറ്റുമുട്ടലും തമ്മിലുള്ള തിരഞ്ഞെടുപ്പ് വരും തലമുറകളുടെ ഭാവി നിർണ്ണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹസ്രാബ്ദങ്ങള���ടെ ചരിത്രമുള്ള ഇറാൻ മുൻപും പല അധിനിവേശങ്ങളെയും അതിജീവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആക്രമിക്കാൻ വന്നവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായെന്നും ഇറാൻ അഭിമാനത്തോടെ ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി അമേരിക്കയെ വലിച്ചിഴച്ച് ഒരു യുദ്ധത്തിൽ എത്തിക്കുകയായിരുന്നു എന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രായേലിന്റെ ചരടുവലികൾക്ക് അമേരിക്ക വഴങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
#madhukottarakara
#24news
പ്രമുഖ അമേരിക്കൻ ടെക് കമ്പനികൾക്കെതിരെ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗ��ർഡ് (IRGC). ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങി 18 ആഗോള കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ കമ്പനികൾ ഇറാനെതിരായ "ഭീകര ചാരപ്രവർത്തനങ്ങളിൽ" പങ്കാളികളാണെന്നാണ് ഇറാന്റെ ആരോപണം#madhukottarakara
ഇറാൻ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താൻ മുഖേന യുഎസ് നൽകിയ 15 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്#madhukottarakara#iranwar