@Niswarthan1 ഈ വിഷയത്തിൽ മാത്രം ആണ് ldf സർക്കാരിനെ പഴിചാരി ന്യായീകരണം എങ്കിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നെങ്കിലും നോക്കാമായിരുന്നും. ഇതിപ്പോ എന്തിനും ഏതിനും പഴയ സർകാർ ആണ് പഴി എന്ന ഒരു ലൈൻ ആണല്ലോ
@psnv1978 ഈ bureaucratic lag ഒക്കെ override ചെയ്തത് ജനങ്ങൾക്ക് സൗകര്യം ഉണ്ടാക്കികൊടുക്കാനാണ് മന്ത്രിമാർക്ക് ഇത്ര അധികാരം കൊടുത്തിരിക്കുന്നത്. അയ്യോ kseb turbine കറക്കിയില്ല, el nino ഭൂമദ്ധ്യരേഖ ഒടിച്ചു, akg സെൻ്റർ ലൈറ്റും ഫാനും ഓഫ് ആക്കുന്നില്ല എന്നൊക്കെ ന്യായം പറഞ്ഞു ജനങ്ങളെ fool ആക്കാം.
@Kartrag4991 It's true for most of DPS/ boarding school folk all over india. Absolutely accurate about the elitism that informs this unlikely interest. But It's different for kerala and north east where kids actually grow up playing football on the streets and beaches
@Safeer007@athulmnair1 നിങ്ങൾ പറയുന്ന Trickle down development ഒക്കെ ശുദ്ധ അസംബന്ധം ആണ് എന്ന് IMFൻ്റെ പഠനങ്ങൾ തന്നെ തെളിയിച്ചതാണ്. വികസനം ennal ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുടെ വികസനത്തിൽ നിന്ന് തുടങ്ങേണ്ടത് ആണ്
@NipinElenchery 2. പ്രിയദർശിനി സൗജന്യ യാത്ര: ആയിരം രൂപ മാസം കൊടുത്തുകൊണ്ടിരുന്ന സ്ഥാനത്ത്, ഏതോ underprivileged category enna രീതിയിൽ സൗജന്യം കൊടുത്തു കേരളത്തിലെ സ്ത്രീകളെ മുഴുവൻ അവഹേളിക്കുക. Again long term development and സ്ത്രീ ശക്തീകരണം എന്ന തലവേദന വേണ്ട.
@NipinElenchery 1. Operation toofan: കേരളത്തിലെ പൊതുജനത്തിൻ്റെ ഡ്രഗ്സ് ne കുറിച്ചുള്ള വിഭ്രാന്തി മുതലെടുത്ത് 2 gm കഞ്ചാവ് ഓക്കെ പിടിച്ചു eenu പറഞ്ഞ് ഒരു theatre of police activity ഉണ്ടാകുക. റിസർച്ച് and rehabilitation മുതലായ long term planning ഒന്നും വേണ്ട. Bacardi പക്ഷെ ലഹരി അല്ല, മരുന്നാണ്
@prasannalara Sir why is ishan in the team over sanju samson, a better wk batsman? The cricketing media in india act like they don't know the first thing about cricket when it comes to analysis of samson. Its liek sanju has to put up with an abusive dad while everyone else gets motherly love
@damn_barbarian Illegal ആയതുകൊണ്ട് മാത്രം drugs try ചെയ്യുന്ന teenage rebels aanu ഒരുപാട്. ഇവന്മാർക്ക് കഞ്ചാവൊക്കെ നാലഞ്ചു പ്രാവശ്യം വലിക്കുമ്പോ മടുക്കും അങ്ങനെ കൂടിയ സദനത്തിലൊട്ട് പോകും. കഞ്ചാവ് legal ആക്കിയാൽ ഇത്രേ ഉള്ളോ ഇതൊക്കെ എന്ന് ��റഞ്ഞു അവന്മാർ വല്ല പണിക്കും പോവും
@Radhakr78121652@damn_barbarian ലോൾ. ഇപ്പൊ നാൻസി regante അമേരിക്ക എന്തായി എന്ന് ചെന്ന് നോക്കണം. Prohibition okke ഒരു നാട്ടിലും ഒരു കാലത്തും effective ആയിട്ടില്ല. Decriminalisation and harm reduction ആണ് ഏറ്റവും effective.