ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി–എൻഡിഎ പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ഉറ്റുനോക്കുന്നു. അടുത്തിടെ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളെ അനുഗ്രഹിച്ച് ഈ നഗരം ചരിത്രം കുറിച്ചു. എൽഡിഎഫ്–യുഡിഎഫ് തമ്മിലുള്ള ഫിക്സഡ് മാച്ചിൽ നിന്ന് പുറത്തുവരാൻ കേരളം ആഗ്രഹി��്കുന്നുവെന്നത് വ്യക്തമാണ്.
Why is Rahul Gandhi's Congress in Kerala opposing Thiruvananthapuram as state capital?
They should understand that the Land of Padmanabhaswami is our emotion ,any attempt to destroy its legacy will have far reaching consequences!
#Facebook_Live!!!
രാഷ്ട്രീയ,സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് ശനിയാഴ്ച (17-06-2023) വൈകുന്നേരം 8.00 മണിക്ക് BJP മാടപ്പള്ളി മണ്ഡലം
പ്രസിഡൻ്റ് ശ്രീ വിനയകുമാർ വി.വി ഫേസ് ബുക്ക് ലൈവിൽ.
#Bjpmadappally_mandalam
https://t.co/gVrdHrowdE
രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പുതിയ ചുവടുവയ്പ്പാണ് ദീൻദയാൽ അന്ത്യോദയ യോജനയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംയുക്തമായി ആരംഭിച്ച "സംഗതൻ സേ സമൃദ്ധി" പദ്ധതി. 10 കോടി വനിതകളെ സ്വയം സഹായ സംഘങ്ങളുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. #ThankYouModi#നന്ദി_��രേന്ദ്രമോദി
ഏഷ്യയിലെ തന്നെ ശക്തമായ സാമ്പത്തിക ശക്തിയായി മാറുകയാണ് ഇന്ത്യ. മേഖലയിലെ മറ്റു രാഷ്ട്രങ്ങളുടെ സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഇന്ത്യ മികച്ച പ്രകടനം നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു. #ThankYouModi#നന്ദി_നരേന്ദ്രമോദി
രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങൾക്കും റോഡ് കണക്ടിവിറ്റി ഉറപ്പുവരുത്താൻ മോദി സർക്കാരിനായി. 2014 വരെ രാജ്യത്തെ 65% ഗ്രാമങ്ങൾക്ക് മാത്രമാണ് റോഡ് കണക്റ്റിവിറ്റിയുണ്ടായിരുന്നതെങ്കിൽ ഇന്ന് 99% ഗ്രാമങ്ങളിലും റോഡുകൾ എത്തിക്കാൻ മോദി സർക്കാരിന് സാധിച്ചു. #ThankYouModi#നന്ദി_നരേന്ദ്രമോദി
'नए भारत' का नया संसद भवन
प्रधानमंत्री श्री @narendramodi की दूरदर्शिता से 'Mother of Democracy' के समृद्ध और गौरवशाली लोकतांत्रिक मूल्यों एवं इतिहास को मिली आधुनिक पहचान।
Now, Congress has heaped another shameful insult. The Thiruvaduthurai Adheenam, a holy Saivite Mutt, itself spoke about the importance of the Sengol at the time of India’s freedom. Congress is calling the Adheenam’s history as BOGUS! Congress needs to reflect on their behaviour.
Why does the Congress party hate Indian traditions and culture so much? A sacred Sengol was given to Pandit Nehru by a holy Saivite Mutt from Tamil Nadu to symbolize India’s freedom but it was banished to a museum as a ‘walking stick’.
1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ.പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർ��്വം കുഴിച്ചുമൂടീയ കോൺഗ്രസിൻ്റെ ശ്രങ്ങൾ കൂടിയാണ് ചർച്ചയാകുന്നത്
Chengol represents righteousness. It's the symbol of our glorious past. Undoubtedly the new parliament is the right place to install the Chengol. #SengolAtNewParliament. @narendramodi ji
തേൻ കയറ്റുമതിയിൽ കഴിഞ്ഞ 9 വർഷത്തിനിടെ 162.15% ൻ്റെ വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. 2013-14 കാലഘട്ടത്തിൽ 28,378 മെട്രിക്ക് ടൺ മാത്രമായിരുന്നു ഇന്ത്യയുടെ തേൻ കയറ്റുമതിയെങ്കിൽ, 2021- 2022 ൽ അത് 74,413 മെട്രിക്ക് ടൺ ആയി ഉയർന്നു.
#ThankYouModi#നന്ദി_നരേന്ദ്രമോദി
ഇന്ന് ലോകം ഉറ്റുനോക്കുന്ന നേതാവാണ് പ്രധാനമന്ത്രി ശ്രീ @narendramodi . വിദേശ രാജ്യങ്ങളിൽ ഊഷ്മള സ്വീകരണം അദ്ദേഹത്തിന് ലഭിക്കുന്നു. ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിയുടെ ശ്രദ്ധാ കേന്ദ്രമായി നരേന്ദ്ര മോദി മാറി. മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ ലോക നേതാ��്കൾ മത്സരിച്ചു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെ അപകടകരമാക്കുന്ന രീതിയിലുള്ള തട്ടിപ്പുകളാണ് യുപിഎ സർക്കാരുകളുടെ കാലത്ത് രാജ്യത്ത് നടന്നത്. തട്ടിപ്പുകാർക്കെതിരെ വിരലനക്കിയില്ലെന്ന് മാത്രമല്ല, ഇവർക്ക് സംരക്ഷണം നൽകുകയും ചെയ്തു. 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
ദിവ്യാംഗനർക്ക് മികച്ച ജീവിതം നയിക്കാനാകുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ മോദി സർക്കാർ പരിശ്രമിക്കുന്നു. സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിങ്ങനെയുള്ള ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയാണ് സർക്കാർ.
#ThankYouModi#നന്ദി_നരേന്ദ്രമോദി
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ഡിജിറ്റൽ പണമിടപാടിലുണ്���ായത് വൻ കുതിച്ചു ചാട്ടം. കഴിഞ്ഞ 9 വർഷത്തിനിടെ 100 മടങ്ങായാണ് രാജ്യത്തെ ഡിജിറ്റൽ പണമിടപാട് വർദ്ധിച്ചത്. യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾ ആളുകൾക്ക് പ്രിയങ്കരമായി മാറി.
#ThankYouModi
#നന്ദി_നരേന്ദ്രമോദി
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ പ്രിയമേറുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പാണ് മോദി സർക്കാരിന് കീഴിലുണ്ടാകുന്നത്. കഴിഞ്ഞ 9 വർഷത്തിനിടെ 125% വർദ്ധനവാണ് കയറ്റുമതി മൂല്യത്തിലുണ്ടായിരിക്കുന്നത്.
#ThankYouModi#നന്ദി_നരേന്ദ്രമോദി