#BheeshmaParvam Ending Peaked🔥📈
🗣️പണ്ട് എങ്ങാണ്ടൊ ഒരു മച്ചാൻ പറഞ്ഞിട്ട് ഒണ്ട് തനിക്ക് നിക്കാനായിട്ട് നിന്നാൽ ഞാൻ ഈ ഭൂമിയെ നീകാം അപ്പൊ ആദ്യം നിങ്ങൾ നിക്ക് എന്നിട്ട് നമുക്ക് നീകാം...
🗣️ഈ കേസ് അവർ നിർത്തിയടുത്ത് നമ്മൾ തൊടങ്ങും!!😮💨🔥
Sushin bgm plays💥.. Mammooka Aura Farming💪🔥
നിങ്ങൾക്ക് തോന്നുന്നുണ്ടോ...
നിങ്ങൾ ജീവനായി സ്നേഹിച്ച
ഒരാളുടെ മനസ്സിൽ
അയാളുടെ ഓർമ്മകളിൽ
ആലോചനകളിൽ
വിചാരങ്ങളിൽ ഒക്കെയും...
ഒട്ടും മുറിപ്പെടാതെ
വേദനയറിയാതെ
കീറിപ്പറിയാതെ
ചോര പൊടിയാതെ
മരണം വരെയും
ജീവിച്ചിരിക്കാൻ
കഴിയുമെന്ന്...
തോന്നുന്നുണ്ടോ നിങ്ങൾക്ക്...
നഷ്ടപ്പെട്ടുപോയ നിങ്ങളെ
നിങ്ങളായിത്തന്നെ എന്നെങ്കിലും
തിരികെ കിട്ടുമെന്ന്...!!!
നിനക്കായ്...
ആരുമാരുമറിയാതെൻ
മനസ്സിൽ
പെയ്തുതോരാത്തൊരു
മഴയാണു നീ.
ഇടവഴിയിൽ പൊഴിഞ്ഞൊരു പൂവുപോൽ
നിൻ ഓർമ്മകൾ തഴുകുന്നു
എൻ മിഴികളിൽ വിരിയുന്ന
മൗനാഴങ്ങളിൽ പോലും
ഞാൻ കേൾക്കുന്നു
നമ്മൾതൻ രാഗങ്ങൾ.
കോർത്തുപിടിച്ചൊരാ
കൈകളുടെ ചൂടിൽ
അറിയുന്നു ഞാൻ..
ഈ ജന്മം മുഴുവൻ
നിനക്കായി മാത്രം മാറ്റിവെച്ചതാണെന്ന്.
പ്രണയം എന്നാൽ
ഞാനും നീയും
ആണെന്ന്
ഒരൊറ്റ ആത്മാവാണ്....!!!
ശുഭദിനം പ്രിയരേ...!!
𝐆𝐎𝐎𝐃 𝐌𝐎𝐑𝐍𝐈𝐍𝐆...!!!!
സുഗതൻ ചേട്ടന് ഗ്രൗണ്ട് സപ്പോർട്ട് വളരെ വലുതാണല്ലോ...
കമ്മികൾ മാത്രം ജയിച്ചു വന്നിരുന്ന വാർഡ് സുഗതൻ ചേട്ടൻ പിടിച്ചു എടുത്തു.
അന്ന് മുതൽ തുടങ്ങിയ വേട്ടയാടൽ ആയിരുന്നു ഇത് അല്ലെ...
Shine tom:- ഇനി എന്നെ ഇണ്ടാക്കാൻ വന്നാൽ എന്റെ തനി സ്വഭാവം ഇവിടെ അറിയും
Mammooka:- Walks
Shine tom:- നീ 5 ദിവസത്തിനു അല്ലെ ക്യാമറ ബുക്ക് ചെയ്തേക്കുന്നെ?
Mathai:- 5 അല്ലടാ 6 നിന്റെ അമ്മയുടെ 16
Michael അപ്പനെ കണ്ടപ്പോ നിന്റെ നാവ് എറങ്ങി പോയോ അതോ മുള്ളിയ??
Peak Aura Farming😮💨🔥