ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് ഇവിടെ ചെകുത്താന്മാർ ഇല്ലാഞ്ഞിട്ടല്ല
ചെകുത്താന്മാരെ നിലക്ക് നിർത്താൻ ഈ നാടിന് അറിയാവുന്നത് കൊണ്ടാണ് 🔥
മലയാളീ ഫ്രം ഇന്ത്യ ✊🏻🇮🇳
#NivinPauly#dijojoseantony#NivinPauly#MalayaleeFromIndia
Sheer Gem Of Indian 🇮🇳 Cinema. Plays with your mind at many levels. 💥💀🌟🤩 Camerawork & Lighting are MIND-BLOWING. B/W tonality of the film is a MASTERSTROKE. 💐🍿🎉🎞🎊❣️ Another brilliant craftsmanship by its Director
👏🏼🌈👊🏼💕💫
Kuddos to #Mammootty Sir for taking Indian Cinema to higher & superior standards of storytelling & entertainment. MANDATORY WATCH ! ❤️🔥💥💪🏼💥❤️🔥
#Bramayugam in TAMIL, TELUGU & KANNADA is now eyeing ₹50crs GBOC Globally.
#BramayugamMasterpiece @mammukka
Written & Directed by @rahul_madking
Produced by @chakdyn@sash041075@allnightshifts@studiosynot@SitharaEnts@APIfilms@SureshChandraa@venupro
*നേര്*
കിടിലൻ പടം👌🔥
അങ്ങനെ അവസാനം മോഹൻലാൽ തിരിച്ചു വന്നു..
അത്യാവശ്യം കയ്യടിക്കാനും, രോമാഞ്ചം കൊള്ളാനും ഉള്ള സീനുകൾ പടത്തിൽ ഉണ്ട്🔥👌
ഞെട്ടിച്ചു കളഞ്ഞത് അനശ്വര രാജന്റെ പെർഫോർമൻസ് ആണ്🔥🔥👌👌
ജഗദീഷ്👌
#Neru#Mohanlal