പുതിയ സർക്കാരിന്റെ
മികച്ചൊരു തീരുമാനമാണ്
ഓപ്പറേഷൻ തുഫാൻ. ഓരോ
മലയാളിയും ആഗ്രഹിച്ചത് തന്നെയാണ്. അർബുദം പോലെ
നമ്മുടെ കൊച്ചു കേരളത്തിനെ കാർന്നു തിന്നുന്ന ഈ വിപത്തിനെ
മുൻ സർക്കാർ കണ്ടില്ലെന്ന്
നടിച്ചത് എന്തുകൊണ്ടെന്ന്
മനസ്സിലാവുന്നില്ല....!!!!!
"എനിക്ക് വിശ്വാസം
ഇല്ലാഞ്ഞിട്ടല്ല,
ഞാൻ ഒരു നിമിഷം പോലും മറന്നിട്ടില്ലായിരുന്നു,
ഓരോ രാത്രിയും
ഓരോ പകലും
ഞാൻ ഓർത്ത് കരയും.
യാതൊരു അപകടവും
ഒരു സുഖക്കേടും വരുത്താതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും, എന്നും എന്നും പ്രാർത്ഥിക്കും!"
ഒരുപാടൊന്നും സംസാരിക്കുന്ന
ആളല്ല ഞാൻ, എന്നിട്ടും നിന്നോടൊപ്പം സംസാരിക്കുന്നതിൽ
ആനന്ദം കണ്ടെത്തി.
മനസ്സിന്റെ വേദനകൾക്കുള്ള
ഒരു ദിവ്യ ഔഷധമായി
ഞാനതിനെ കണ്ടു.....