ഈ ഹാൻഡ്ലിൽ നിന്നുമുള്ള ട്വീറ്റുകൾ ഇഷ്ടപെട്ടാൽ, ഇനിയും ഇത് പോലത്തെ വെറുപ്പിക്കലുകൾ വായിക്കാൻ താല്പര്യമുണ്ടേൽ പ്രൊഫൈലിന്റെ സൈഡിലുള്ള ഫോള്ളോ ബട്ടൺ ഞെക്കുക !
ഫ്രണ്ട് ഒരാൾ എൻഡ് കസ്റ്റ്മറുടെയും ഇപിസിയുടെയും തെറി കേട്ട് മടുത്ത് വേറോരു എൻഡ് കസ്റ്റമറുടെ സൈഡിൽ കേറി പറ്റി അവിടെ ചെന്നപ്പൊ വെണ്ടർമാരുടെ മല്ലും ചീഞ്ഞ ഷോയും
ഭർത്താക്കന്മാരെ അവരുടെ അമ്മ സ്വാധീനിക്കുന്നു എന്ന വിവാഹബന്ധത്തിലെ പൊതുവായ പ്രശ്നം ചർച്ച ചെയ്യുമ്പോൾ നമ്മൾ സൗകര്യപൂർവം മറന്നു കളയുന്ന ഒന്നാണ് ഭാര്യമാരെ അവരുടെ അമ്മമാർ സ്വാധീനിക്കുന്നതും, അത് ഒരു പ്രശ്നമാക്കാത്ത ഭർത്താക്കന്മാരും. Do you agree?
ഇന്നത്തെ കാലത്ത് നാട്ടിലും ഗൾഫിലും ഒക്കെ നല്ല ജോലിയൊക്കെ ഉള്ള സെറ്റിൽ ആയവർ യൂറോപ്പിലേക്ക് ഒക്കെ മൂവ് ചെയ്യുമ്പം അറ്റ്ലീസ്റ്റ് ഷോർട്ട്- മീഡിയം ടെമിൽ എങ്കിലും നിരാശക്കും കഷ്ടപ്പാടിനും തയ്യാറായിരിക്കണം.
സ്വന്തം രാജ്യത്ത് നിന്ന് migrate ചെയതു വേറൊരു വികസിത രാജ്യത്ത് ചെന്ന് അവിടെ ജീവിക്കുന്നവര്‍ അവിടെത്തെ രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ സ്വയം നാട് വിടാന്‍ കാരണം ആയ culture അവിടെയും കൊണ്ടുവരാന്‍ നോക്കരുത്. വെറുതെ പോയി പിള്ളേരെ കൊല്ലാന്‍ നോക്കരുത്.
രണ്ടുകൊല്ലം മുന്നെ അപ്ലൈ ചെയ്ത ഒരു റോളിലേക്ക് ഒരു സുപ്രഭാതത്തിൽ ഇന്റർവ്യൂ റിക്വസ്റ്റ് വന്നു അറ്റൻഡ് ചെയ്തു ഓഫർ അക്സെപ്റ് ചെയ്തു ഫ്രണ്ട് ഒരാൾ കഴിഞ്ഞ മാസം മിഡ്ഡിൽ ഈസ്റ്റിലേക്ക് മൂവ് ചെയ്തു