ഈ വീഡിയോ കാണുമ്പോൾ
ഒരു വികാരവും തോന്നിയില്ലെങ്കിൽ നമുക്കെന്തോ പ്രശ്നമുണ്ടെന്ന് വേണം കരുതാൻ 😔 ..
ഇതൊക്കെ കാണുമ്പോൾ കുരച്ചു ചാടുന്നവർ ഉണ്ടെങ്കിൽ അവരെ കുറച്ചു അകലെ നിർത്തുന്നതാണ് എല്ലാവർക്കും നല്ലത്.
ചർച്ച ചെയ്യുന്ന വിഷയത്തിൽ പ്രാഥമികമായ അറിവ് പോലുമില്ലാതെ ഇടതുപക്ഷത്തെ ആക്രമിക്കണം എന്നൊരൊറ്റ ഉദ്ദേശത്തിൽ ചർച്ച നയിക്കാൻ വന്ന പരുത്തിക്കാടിനെ പിടിച്ചിരുത്തി ക്ലാസ്സെടുത്തു വിഷയം പഠിപ്പിക്കുന്നു...!!
സ.ലിന്റോ ജോസഫ് 🔥
എത്ര കോടി മുക്കി കാണും.. മേയർ രാജേഷ്, reels റാണി ഡെ പൂട്ടി, ടോർച്ച് സുരേഷ് തുടങ്ങി സകലരുടെയും സ്വന്തം ആളാണ് ഈ കള്ളി..
ഇവൾ സ്വന്തം പൈസ മുക്കില്ല.. ഇവളുടെ ഗോഡ് ഫാദർമാർ ആയ ആളുകൾ കൂടെ ചേർന്ന് ആണ് മുക്കിയിട്ടുണ്ടാകുക..
ബിജെപിയുടെ തലസ്ഥാനത്തെ സമര നാടകങ്ങളിൽ മുന്നിൽ നിന്ന് അലറുന്ന ആളാണ് ഈ കള്ളി അഞ്ജന.
പാർട്ടി ഫ്രീ ആയി കൊടുത്ത കൊടികൾക്ക് ഒന്നര കോടി ചിലവായി എന്ന് പറഞ്ഞ് മുക്കി..
പാർട്ടി ഫണ്ട് ഒന്നരകോടി മുക്കി എങ്കിൽ ഇവളും കൂടെ ഉള്ളവരും കോർപറേഷൻ ഫണ്ട് ++