തെറ്റ് ചെയ്യുമ്പോൾ ഹൃദയത്തിൽ ഇരുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ
അറിയുക,
നിങ്ങളുടെ ഹൃദയത്തിൽ വെളിച്ചമുണ്ട്.
വെളിച്ചമുള്ളതിനാലാണ് ഇരുട്ട് അനുഭവപ്പെടുന്നത്.
..........
@The_Mohsin95@IrfanPathan Bai, Harris Rauf hai hainduatan ka agent🤣🤣
Areey, Pakistan se zyada Muslims idhar india mein rahthe hai… and with hearts hamari mitti ko support karthe hai, kya theri nazar mein agent ka muraadh kyaaa hai
Am ashamed that minorities subjected to hate speech in Lok Sabha chamber. But am happy true colours of @BJP4India stand exposed. @rameshbidhuri is not the problem, @narendramodi ‘s ecosystem of hate is the problem.
Mohammed Siraj in the Powerplay in the Asia Cup final:
0,0,0,0,0,0 - 1st over
W,0,W,W,4,W - 2nd over
0,0,0,W,0,1 - 3rd over
1,0,0,0,0,0 - 4th over
0,1,0,0,0,0 - 5th over
One of the Greatest spells ever in ODI history,Miyann🔥
#SLvsIND#siraj#AsiaCup23
Good morning...💥
വേദനിപ്പിക്കുന്ന ഒരു വാക്ക്
മതി ഒരാളുടെ ഹൃദയത്തെ
തകർക്കുവാൻ...
എന്നാൽ,പിന്നീടെത്ര
നല്ല വാക്കുകൾ
ചേർത്ത് വെച്ചാലും
ആ ഉടഞ്ഞ ഹൃദയത്തെ
കൂട്ടിയിണക്കാൻ
സാധിച്ചെന്ന് വരില്ല...
Good day...🌹
ഇരുമ്പിനെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ല, എന്നാൽ സ്വന്തം തുരുമ്പിന് കഴിയും. അതുപോലെ ഒരു വ്യക്തിയെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ല, എന്നാൽ സ്വന്തം മാനസികാവസ്ഥയ്ക്ക് കഴിയും..!
- രത്തൻ ടാറ്റ
Have a great day beautiful souls 💖🌞
@shamseerHashim അറബ് നാട്ടിൽ നിന്ന് മൽസരം നടത്തപ്പെടുമ്പോൾ ആ നാട്ടിലെ രീതി ആചാരങ്ങളൾക്ക് എതിരെ നടത്തപ്പെടാൻ ഭരണഘൂടം ഒരിക്കലും സമ്മതിക്കൂലല്ലോ. അതുപോലെ ഇന്ത്യയിലെ കരാഘോഷങ്ങളെ പരിഗണക്കുന്നതിനെ എതിർക്കുന്നതെന്തിനാണ്.
ഓർമകൾ ഉണ്ടായിരിക്കുന്നതിനേക്കാൾ മഹത്തരമാണ് അത് ഓർത്തു പറയുന്നത് .
മനസ്സ് നീറിപുകയുമ്പോൾ നനത്ത ഓർമകളാൽ നാം നമ്മെ തന്നെ സമാധാനിപ്പിക്കുന്നത് ആണ് നാം നമ്മോട് ചെയ്യുന്ന ധർമം❣️❣️
ബൈക്കിൽ അവൻ പോയ സ്പീഡ് - 120km
ആമ്പുലൻസിൽ അവനെ കൊണ്ടുപോയ പോയ സ്പീഡ് - 100km
മരണമറിയിച്ച് ആമ്പുലൻസ് തിരിച്ച് വീട്ടിലെത്തിയ സ്പീഡ് - 50km
വീട്ടിൽ നിന്നും ശ്മശാനത്തിലേക്ക് അവനെ കൊണ്ട് പോയപ്പോൾ സ്പീഡ് - 20km
ജീവിച്ചിരുന്നാൽ മാത്രമെ സമയത്തിനു പോലും നമ്മളെ ആവശ്യമുള്ളു !