Snowed Under is out now on Amazon 🇨🇦🇺🇸
Translated from Malayalam into English by Radhika Menon. Published by @SpeakingTigerIN.
An unflinching look at illness, identity, and survival.
https://t.co/9jA6b8KoBR
#CanLit#TranslatedLit#MalayalamLit
സ്വന്തമായിട്ടൊന്നും സമ്പാദിക്കാതെ, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ സുഹൃത്തായി, ക്രിസ്ത്യാനി ആകുന്നതിലുപരി ഉപകാരിയാവുക, പ്രാർത്ഥനയേക്കാൾ വലുതാണ് പ്രവർത്തി എന്നൊക്കെ പഠിപ്പിക്കാൻ ശ്രമിച്ച ഒരു വിപ്ലവകാരിയുടെ കൊലപാതകാഘോഷം അപ്പം, കഞ്ഞി, വെള്ളേപ്പം സ്റ്റുവായിതീർന്നല്ലോ!
പുരുഷന്റെ ഗാർഹിക പ്രതിസന്ധികൾ https://t.co/eWvgFwrmhZ via @Chintha PLUS
"മാത്യു ഒറ്റയായ ഒരു മനുഷ്യന്റെ പ്രതീകമല്ല. അഭിമാനത്തെ ഭയന്ന് പുറത്തറിയിക്കാതെ, മറ്റാരോടും തുറന്നുപറയാൻ കഴിയാത്ത സങ്കടങ്ങളെ ഉള്ളിലൊതുക്കി, നിശബ്ദമായി കരയുന്ന ഒരുപാട് മനുഷ്യരുടെ പ്രതീകമാണ്."
So many things helped this Indian team. 1) KL taking a break and coming back with hunger (lots of it), making himself flexible to play as WK; 2) Shreyas Iyer getting fully fit and raring to go in nick of time 3) rain gods helping team to get adequate rest (no practice matches)
So happy to see excerpt from my story "Sujatha's Houses" under New in fiction on https://t.co/uM273YmKro.
New in fiction: A new anthology brings English translations of contemporary Malayalam short stories https://t.co/2JQvb5hYYq via @scroll_in
പ്രിയപ്പെട്ട ഗ്രന്ഥദാഹികളേ.....
നമ്മൾ ഒരു പുസ്തകം വാങ്ങുന്നു. വായിക്കുന്നു. നമുക്കത് ഇഷ്ടപ്പെടുന്നു. നമ്മൾ സുഹൃത്തിനോട് വായനാനുഭവത്തെ കുറിച്ച് പറയുന്നു. " ആ ബുക്ക് എനിക്ക് വായിക്കാൻ തരാമോ ? " എന്ന് ചങ്ക് ചോദിക്കുന്നു. നമ്മൾ ഗ്രന്ഥം അയാൾക്ക് വായിക്കാനായി നൽകുന്നു.
''Accha, you keep everything under the carpet. മമ്മക്ക് ഹിപ്പോക്രസൈറ്റിസിനാണു ചികിൽസിക്കേണ്ടത്''
മഞ്ഞില്‍ ഒരുവള്‍- ഭാഗം ഇരുപത്തിയൊമ്പത് | Manjil Oruval novel by Nirmala part Twenty nine Grihalakshmi https://t.co/MqjGp44mGX
പൂക്കളും ഇലകളുമായി അലങ്കാരമില്ലാതെ, ഇതാ ഇതാണ് ഞാന്‍ എന്ന് പ്രഖ്യാപിച്ച് മരങ്ങള്‍ പ്രകൃതിയേയും ശൈത്യത്തെയും വെല്ലുവിളിച്ചു നിന്നു.
-ഞാനെന്ന എന്നെ തകര്‍ക്കാന്‍ ഈ മഞ്ഞിനോ കാറ്റിനോ തണുപ്പിനോ കഴിയില്ല.
ഓരോ മരവും ഒരു സ്ത്രീയവതാരമാണ്. വസന്തം കെട്ടിയലങ്കാരങ്ങളുടെ വ്യാജമുഖമാണ്.
''Unconditional love ഒരു സങ്കലപം മാത്രമാണെടോ. ഒരാളെ മിസ്സ് ചെയ്യണമെങ്കിൽ നമ്മൾ അയാളെ എന്തിനെങ്കിലുമൊക്കെ ആശ്രയിക്കുന്നുണ്ടാവണം. Physically or emotionally.'
മഞ്ഞില്‍ ഒരുവള്‍- ഭാഗം ഇരുപത്തിയഞ്ച് | Women Novel Manjil Oruval By Nirmala part twenty five https://t.co/wBmvSnCLn1