എന്റെ പ്രൊഫൈൽ നോക്കിയവർ ആൺകുട്ടികൾ ആണ്..., ഇപ്പോൾ ആണ് ഒഴികെ പെൺകുട്ടികളുടെ ട്വീറ്റ് വന്നാൽ കമനടിക്കുന്ന ചില വേട്ടവളിയന്മാർ ആണ് വാളികൾ... നൊന്തവർ മെഴുക്... അല്ലാത്തവർ വെൽക്കം... 🤗...
kerala is facing a big threat, the mullaperiyar issue. come on all let's begin a campaign to save the lives of lakhs of people, come on india 🙏
#DecommissionMullaperiyarDam#SaveKerala
#savekerala
നിമിഷങ്ങളെണ്ണി ജീവിക്കുന്ന 4-5 ജില്ലകളിലെ ജനങ്ങൾ.ഏത് നിമിഷവും സംഭവിക്കാവുന്ന വൻദുരന്തം..എന്തെങ്കിലും ഇപ്പോൾ ചെയ്തില്ലെങ്കിൽ കുറച്ചു വര്‍ഷങ്ങൾ കഴിയുമ്പോൾ ഇവിടെ മുപ്പതുലക്ഷം മനുഷ്യരുടെ ഓർമയ്ക്ക് കൂറ്റൻ സ്മാരകങ്ങളുയരും.🙏
#MullaperiyarDam#DecommissionMullaperiyarDam
• 🛑 Wrong Tag Alert 🛑 :- Please Use The Correct Tag Guys
#DecommissionMullaperiyarDam ✅ #SaveKerala
Copy Paste The Tag And Tweet , Comment & Quote With the Tag ...
ഇതുവരെ നടത്തിയ പ്രതിഷേധങ്ങള്‍ നാടിന്റെ സംസ്കാരിക നിലനിൽപ്പിന് വേണ്ടിയാണെങ്കിൽ, ഇത് നാടിന്റെയും ജീവന്റെയും തന്നെ നിലനിൽപ്പിന് വേണ്ടിയാണ്... 💯
#DecommissionMullaperiyarDam#SaveKerala