ഒരു ഭ്രാന്തൻ.സമൂഹം ഒരാളെ മനുഷ്യനായി ചൂണ്ടി കാണിക്കുന്നു. എന്നാൽ അവർ വരച്ച ചട്ടക്കൂടിൽ നിന്ന് അപ്പുറത്തേക്ക് പറക്കുന്നവരെ ഭ്രാന്തനായി മുദ്രകുത്തുന്നു.വിരോധാഭാസം
Ente casette ആദ്യം ഒക്കെ നല്ല news ആയിരുന്നു പുറത്ത് വിട്ടത്.
ഇപ്പോ ഒരു മാതിരി മഞ്ഞ പത്രം പോലെ ആയി.
ആളുകളുടെ സ്വകാര്യ സംഭാഷണം വരെ ഉളുപ്പില്ലാതെ പുറത്ത് വിടുന്നു.
അജ്മൽ അമീറിന്റെ ഒറിജിനൽ ആണെങ്കിലും അത് ഉഭയ സമ്മത പ്രകാരം ഉള്ള talk ആയിട്ടാണ് എനിക്ക് തോന്നിയത്.
Socialise ചെയ്യാൻ ഉള്ള സ്കിൽ നഷ്ടപ്പെട്ടു.
പുതിയ ആളുകളെ പരിചപെടുമ്പോ എത്ര ആയിട്ടും പഴയ ആളുകളോട് ഉള്ള intimacy തോന്നുന്നില്ല.
സംസാരിക്കാൻ പറ്റുന്നില്ല.
Frankly speaking,
After കോവിഡ് ആണ് ഞാൻ ഇങ്ങനെ ആയത്.
നാളെ ഒറ്റ mindil ഒറ്റയ്ക്ക് അങ്ങ് ഏതേലും സിനിമ കാണാൻ തിയേറ്ററിൽ പോയാലോ എന്നാണ്.
പണ്ട് friends ഉണ്ട്.എന്നാൽ നല്ല പടം വന്നാൽ കാണാൻ പോകാൻ കാശ് കാണില്ലായിരുന്നു.
ഇന്ന് കാശ് വന്നപ്പോൾ കൂടെ വരാൻ ആരും ഇല്ല.
എല്ലാരും job, family ആയി തിരക്ക്.
ഹാ ഇതൊക്കെ ആകുമല്ലേ ഈ adulting.
ആഹാ
ഈ മാസം പൈസ അധിക ചെലവ് ഒന്നും ഉണ്ടായില്ലല്ലോ ഇത്തിരി save ചെയ്യാലോ എന്ന് ആലോചിച്ചു ബൈക്ക് ഓടിച്ചു ഇങ്ങനെ ഓഫീസിലേക്ക് വരുവായിരുന്നു.
ദാ മുന്നിൽ നിന്ന് കറ കറ സൗണ്ട്.
Workshop കേറ്റുന്നു.വൈകീട്ട് വണ്ടി പണി കഴിഞ്ഞു കിട്ടുന്നു.
3000 സ്വാഹാ.
ആഹാ.
ഒരു boy -girl ബന്ധം എന്ന് പറയുന്നത് റൊമാന്റിക് മാത്രം ആകണമെന്നില്ല
ചെറുപ്പം തൊട്ടേ എന്റെ parents ആ കണ്ണിലൂടെ ആണ് എന്റെയും ചുറ്റും ഉള്ള ഏതൊരു boy -girl relation കണ്ടിരുന്നത്.
അത് കൊണ്ട് ഞാൻ വലുതായപ്പോഴും ഈ girl -boy relations എല്ലാം finally ഇങ്ങനെ ആകും എന്നൊരു ചിന്ത ഉള്ളിൽ കേറി ☹️

ടോവിനോയുടെ സുജിത് ഭക്തനുമായുള്ള ഇന്റർവ്യൂ ചില ഭാഗങ്ങൾ instayil കണ്ടിരുന്നു.
He is lucky enough.
നല്ല parents, നല്ല siblings. 😍
ഒരാൾ successful ആകാൻ ഇതൊക്കെ ഒരു കാരണം ആണ്.
Actually മമ്മൂട്ടിയെ പൊങ്കാല ഇടാൻ മാത്രം ഒന്നും മമ്മൂട്ടി ചെയ്തില്ല.
ഒരു സ്വകാര്യ സംഭാഷണം ആയി ആണ് എനിക്ക് തോന്നിയത്.
മൈക്ക് എല്ലാം അടുത്തുള്ളത് കൊണ്ട് എല്ലാരും കേട്ടു. അതാണ് സംഭവിച്ചത്.എന്നാൽ
ആളുടെ concern genuine തന്നെ ആണ്.
പിന്നെ റഫീഖ് അടിപൊളി ആണ് എന്നതിൽ ആർക്കും doubt ഇല്ല.
കുട്ടിക്കാലത്തെ ഓർമ്മ ആണ്.ഹാളിൽ ഉള്ള ടീവിയിൽ weekend ഒക്കെ ഏതേലും ഹിന്ദി പടം ഉണ്ടാവും
ഞങ്ങൾ siblings ഒക്കെ ഫാനിന്റെ താഴെ പായ വിരിച്ചു പുതച്ചു മൂടി പടം ഇങ്ങനെകണ്ട് കിടക്കും.പകൽ പാടത്തു ഒക്കെ കളിച്ചു നല്ല ക്ഷീണം ഉണ്ടായിരിക്കും ഒരു പോയിന്റ് കഴിയുമ്പോ നമ്മളറിയാതെ അങ്ങ് ഉറങ്ങി പോകും.