ആദ്യമായിട്ടാ ഒരു കാർഡിയോ സർജൻ കൊലപാതകം ചെയ്തത് നേരിട്ട് കണ്ടത്.. ഹാവൂ 🥺, എന്നാലും ജോ ജോസഫ് ഡോക്ടറെ, അങ്ങേർക്ക് വല്ല ഹാർട്ട് അറ്റാക്ക് വന്നാലോ..
https://t.co/86gjiTlRqY
This is full length 45 minutes video of Kunal Kamra which has shaken the roots of right wing 🔥
He has spoken facts with wit and satire which BJP can't digest.
WATCH & SHARE BEFORE IT GETS BANNED ON YOUTUBE 🧵
"ആചാരങ്ങൾ പാലിക്കുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി" എന്ന വാദം ഉന്നയിക്കുന്നവരോട് .
കുറച്ചുകാലം മുമ്പായിരുന്നെങ്കിൽ ഇതേ ഈണത്തിൽ പാടാമായിരുന്ന മറ്റു വരികൾ;
വഴിനടക്കാൻ അനുവാദമുള്ളവർ വഴിനടന്നാൽ മതി,
ക്ഷേത്രത്തിൽ കയറാൻ അനുവദിക്കപ്പെട്ടവർ അങ്ങോട്ടു ചെന്നാൽ മതി,
പാടത്തു പണിയാൻ വിധിക്കപ്പെട്ടവർ അതു ചെയ്താൽ മതി,
പള്ളിക്കൂടത്തിൽ കയറാൻ അവകാശമുള്ളവർ മാത്രം അങ്ങോട്ടു പോയാൽ മതി,
ബ്രാഹ്മണ(അ)സംബന്ധം അംഗീകരിക്കുന്നവർ നായരായിത്തുടർന്നാൽ മതി,
മാറു മറയ്ക്കാൻ അനുവാദമുള്ളവർ മറച്ചാൽ മതി,
നാട്ടിലെ " നിർദ്ദോഷമായ " ആചാരങ്ങൾ ലംഘിക്കണമെന്ന് ആർക്കാണിത്ര വാശി .
മൈ#@* ഡിയർ ആചാരങ്ങളേ,
വന്നാട്ടേ ..... കേറിയിരുന്നാട്ടേ ...
Congratulations to Kerala Blasters for winning the Fiago Fans Cup 🤩🏆🇮🇳
WHAT A TOURNAMENT. Crazy fight from both sides. Respect to Dortmund & also Sporting who put up an amazing fight in the semi final, but in the end it was the Indians who took over with their insane passion 👏 Kerala? See you soon ✈️