ഇത് എന്റെ നാട്
എന്റെ മന്ത്രി ,പെണ്ണ് ഒരുത്തി
പിണറായി സർക്കാരിലെ ആരോഗ്യം .
ഓർക്കുന്നുവോ ,
യോഗിയുടെ u.p !
പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച പിഞ്ചമനകളുടെ നാട് !
ഇതാണ് #കേരളം
ഇങ്ങനെയാവണം ഇന്ത്യ
രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ ഒന്നടങ്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ആർത്തിരമ്പുകയാണ്..
നിങ്ങൾ പറയുന്നത് ഇത്രയും സർകലാശാലകളിലെ വിദ്യാർഥികൾ ജിഹാദി ഫണ്ടഡ് സമരം ആണെന്നാണോ? കേന്ദ്രഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന IIT കൾ പോലും..?
" #CAB
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന് 11-ാം ശമ്പള കമ്മീഷൻ രൂപീകരിക്കുവാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. 11-ാം ശമ്പള കമ്മീഷൻ ഉടൻ നിലവിൽ വരും.
#എന്നെന്നും ജീവനക്കാരോടൊപ്പം എൽ.ഡി.എഫ് സർക്കാർ
@balus2017 രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ 6.4% പേർക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സർവേ വ്യക്തമാക്കുമ്പോൾ കേരളത്തിൽ ഇത് 32.6 %. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച (അനീമിയ) ആരോഗ്യപ്രശ്നമാണെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു സ൪ക്കാ൪ പ്രകടന പത്രിക ഇറക്കുന്നത് 5 വ൪ഷത്തേക്കാണ്
ഈ സ൪ക്കാ൪ 4 വ൪ഷം പൂ൪ത്തികരിക്കുന്നതിനു മുൻപ് ജനങ്ങളോട് 2016 ൽ പറഞ്ഞ 600 കാര്യങ്ങളും പൂ൪ത്തികരിച്ചിരിക്കും
ഈ 3.5വ൪ഷത്തിനുള്ളിൽ പ്രകടന പത്രികയിൽയൽ ഞങ്ങൾ പറഞ്ഞ 600 ൽ 542 കാര്യങ്ങളും നടപ്പിലാക്കി