അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല via @janmabhumidaily https://t.co/4si3MmWueZ
ലാത്തി കണ്ടാൽ പേടിക്കുന്ന പ്രസ്ഥാനമല്ല ഇത്...🔥
അവയവ കച്ചവടം നടത്തിയ
ലേക് ഷോർ ഹോസ്പിറ്റലിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസിന്റെ നരനായാട്ട്...
സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കും, പോലീസ് കേസും...

#BJYMKerala workers who protested against illegal organ trade in Lakeshore hospital was brutally thrashed by State Police. The Communist regime and police seems to pamper the hospital authorities and allow their inhuman activities.
#IllegalOrganTrade#LakeshoreHospital#KERALA
ബിജെപി സോഷ്യൽമീഡിയ സംസ്ഥാന കോൺക്ലേവ് എറണാകുളത്ത് നടന്നു.സംസ്ഥാന പ്രസിഡന്റ് @surendranbjp അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സംഘടന ജന.സെക്രട്ടറി @blsanthosh പങ്കെടുത്ത് മാർഗ്ഗനിർദ്ദേശം നൽകിഐ.ടി-സോഷ്യൽമീഡിയ സംസ്ഥാന കൺവീനർ @jaypanicker, സംസ്ഥാന വക്താവ് @keveeyes എന്നിവർ സംസാരിച്ചു.

ബിജെപി മീഡിയ വിഭാഗം എറണാകുളം ബിടിഎച്ച് ഹോട്ടലിൽ "മഹാരാജാസിൽ നടക്കുന്നത്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ എസ് രാധാകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.എസ് ഷൈജു അധ്യക്ഷത വഹിച്ചു.