"എഴുതിയ വരികളിലെവിടെയോ
ഞാനെന്റെ ഹൃദയം മറന്നുവെച്ചു...
താളുകൾ മറിച്ചുനീ വാക്കുകൾക്കിടയിലെ
അർത്ഥം ചികഞ്ഞീടുമ്പോൾ...
മൃതുലമാം നിൻവിരൾ തുമ്പുകൾ
കൊണ്ടതിൽ രക്തംപൊടിയരുതെ..."
-Anupam Bal
"ഒരാഴ്ച മുൻപു ലോക കാൽപന്ത് കളിയിലെ മെസ്സിയുടെ പ്രകടനത്തിൽ മനം നൊന്തു ആത്മഹത്യ ചെയ്ത ദീനു എന്ന യുവാവിനു സമർപ്പണം ..."
കാല്പന്തിലെ "ദീനു " രോദനം...
മഴ കണ്ടു മതിയായ മലയാള മനസ്സിൽ ,
മനപ്പായസം പോലെ കാൽപ്പന്തു കളി... https://t.co/Yy9rTzVqEg
പൊടി പിടിച്ച താളിയോലകളിൽ
അജ്ഞാതമായ ഏതോ ഭാഷ പോലെ
വിവർത്തനം ചെയ്യപ്പെടാനാകാതെ
മരിച്ചു പോകുന്ന കാലത്തിന്റെ
ഹൃദയമാകുന്നു നീ...!
നാട്ടു വഴികളിലെ വ��ലിക്കെട്ടുകൾക്കിരുപുറം
ഒളി കണ്ണുകളുടെ എഴുത്താണി കൊണ്ട്
മണ്ണിലെ... https://t.co/E29WDrYuUM
എന്തിനു വെറുതേയെന്നെ
എന്തിന്നു വെറുതേയെന്നെ
എന്തിന്നു വെറുതേയെന്നെ
കൊത്തി കീറുന്നൂ നിങ്ങൾ ...?
കൂട്ടിലിരിക്കാനും ��യ്യ
കൂടു വിടാനും വയ്യ
പോകാനോരിടവും ഇല്ലാ
തെന്തിങ്ങനെ ശിക്ഷിയ്ക്കാൻ..?
ഒരു കുഞ്ഞു കിളിയായിട്ടും... https://t.co/bxi4pnSA7D
കാലം കുറച്ചായ് പ്രവാസം
ഇനിയും തുടരുക വയ്യ
എന്നും ഉറങ്ങുന്ന നേരം
അയാൾ ചിന്തയിൽ പലവട്ടം ചുറ്റി
കുട്ടികൾ രണ്ടും വലുതായ്
അവർ കണ്ടാൽ അടുക്കാതെയായി
കൂട്ടിന് ശ്രീമതി മാത്രം
അതും എത്ര നാൾ എന്നൊരു പേടി
വയ്യായ്ക കൂടുന്നു... https://t.co/r4Ir67QP12