കേരള മീഡിയ അക്കാദമിയിൽ സ്കോളർ ഇൻ ക്യാമ്പസ് പ്രോഗ്രാമും അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാര ജേതാവ് കെ.കെ ഷാഹിന അനുമോദന സമ്മേളനവും നടക്കും. രാവിലെ 11ന് നടക്കുന്ന പരിപാടി ദി ടെലി ഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
#Keralamediaacademy#Mediaacademy
കേരള മീഡിയ അക്കാദമിയുടെ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ 44-ാം ബാച്ചിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും.
#Keralamediaacademy#Mediaacademy
Today we bid farewell to a visionary leader, Oommen Chandy, we honor his profound contributions to our beloved state. Rest in peace, dear leader. You will be deeply missed, but your legacy shall endure in the hearts of generations to come.
#OommenChandy#RIP#Leader
മലയാളം വാരിക പ്രസിദ്ധീകരിച്ച പി എസ് റംഷാദിന്റെ രാഷ്ട്രീയ അഭിമുഖങ്ങൾ 'വർത്തമാനത്തിന്റെ ഭാവി' എന്ന പേരിൽ കേരള മീഡിയ അക്കാദമി പുസ്തകമാക്കുകയാണ്. ജൂലൈ 18 ന് 4 മണിക്ക് മാസ്കറ്റ് ഹോട്ടലിൽ മന്ത്രി എം ബി രാജേഷ് മുൻ ഡിജിപി എ ഹേമചന്ദ്രനു നൽകി പ്രകാശനം ചെയ്യും.
പി.ടി. ബേബി അനുസ്മരണം
കഴിഞ്ഞ ദിവസം അന്തരിച്ച മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി.ടി. ബേബിയെ കേരള മീഡിയ അക്കാദമി അനുസ്മരിക്കുന്നു. 2023 ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11ന് അക്കാദമി ഹാളിലാണ് അനുസ്മരണം . 'മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീ. ജിജോ സിറിയക് ബേബിയെ അനുസ്മരിക്കും.
#mediaacademy
മഴക്കെടുതി: മീഡിയ അക്കാദമി പ്രവേശന പരീക്ഷ മാറ്റി
കേരള മീഡിയ അക്കാദമി പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 22ലേക്ക് മാറ്റിവച്ചു. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമില്ല.
#Keralamediaacademy#media#Pgadmission
കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ 2021- 22 ബാച്ചിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദാനന്തര ഡിപ്ലോമ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി അനു ശിവരാമൻ നിർവ്വഹിച്ചു.
#Keralamediaacademy#convocationceremony
മാധ്യമപ്രവർത്തനമേഖലയിൽ നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി കോഴിക്കോട് പ്രെസ്സ് ക്ലബ്ബുമായി ചേർന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
#Keralamediaacademy#Mediaacademy#Pgadmission#mediaschool
ADMISSIONS OPEN 2023-2024
കേരള മീഡിയ അക്കാദമി കാക്കനാട് ക്യാമ്പസിൽ. ജേർണലിസം & കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻറ് അഡ്വർടൈസിംഗ് പി. ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി ജൂൺ 17 വരെ നീട്ടിയിരിക്കുന്നു.(1/2)
#Keralamediaacademy
കേരള മീഡിയ അക്കാദമി കാക്കനാട് ക്യാമ്പസിൽ. ജേർണലിസം & കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻറ് അഡ്വർടൈസിംഗ് പി. ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി ജൂൺ 17 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് https://t.co/Pz4Y7uPrx9 സന്ദർശിക്കുക.
#Mediaacademy
Let's Embrace a brighter Future Together'
JUSTICE ANU SIVARAMAN (KERALA HIGH COURT JUDGE & KERALA MEDIA ACADEMY ALUMNI ) Will be the Chief Guest Of 2021-2022 PG Diploma Batch Convocation Ceremony.
#Keralamediaacademy#Journalism#Convocation
PG Diploma in Public Relations & Advertising
Apply Now!
For admission registration enquiries visit https://t.co/Pz4Y7uOTHB
Last Date : 31 May 2023
#Keralamediaacademy#Pgadmission#Media
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട്' ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് സംബന്ധിച്ച കൂടുതൽ വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ https://t.co/Pz4Y7uPrx9 എന്ന വെബ്സൈറ്റില്‍ ലഭിക്കും.